സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഒപ്പറേഷന് ഹോളിഡേയുടെ ഭാഗമായി 43 ഹോട്ട ലുകള്‍ അടപ്പിച്ചു.802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസ ര്‍മാരുടെ സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഒപ്പറേഷന് ഹോളിഡേയുടെ ഭാഗമായി 43 ഹോട്ടലുകള്‍ അടപ്പിച്ചു.802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തി യിരുന്നു.
സംസ്ഥാനത്തെങ്ങും ഹോ്ട്ടലുകളില്‍ നിവാരമില്ലാത്ത ഭക്ഷണം നല്‍കുന്നതായി വലിയ തോതില്‍ പരാ തികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ഷവര്‍മയില്‍ നി ന്ന് ഭക്ഷ്യവിഷ ബാധ യേറ്റ് ഒരു യുവ തി മരിച്ചതായുള്ള വാര്‍ത്തയും വന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഒരാഴ്ച യായി തുടര്‍ന്ന് കൊണ്ടിരുന്ന പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയത്
802 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. 337 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 540 സര്‍വൈലന്‍സ് സാമ്പിളുക ളും ശേഖരിച്ചു.ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളുണ്ടോയെന്നതും പരിശോധനയി ല്‍ ഉള്‍പ്പെടുന്നുണ്ട്. തിരുവനന്തപുരം അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിലെ പരിശോധന ഉടമകള്‍ തടയാ ന് ശ്രമിച്ചു. പൊലീസ് സംരക്ഷണയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പിന്നീട് ഹോട്ടല്‍ പൂട്ടിച്ചു. സംസ്ഥാന വ്യാപക പരിശോധന വൈകുന്നേരം ഏഴു മണിവരെ തുടരുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു,