ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന
“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി പി എൽ മുൻ ജീവനക്കാരനും എഴുത്തുകാരനുമായ രാജൻ വി കോക്കൂരി.
90 കളുടെ അവസാനത്തിൽ 4500 കോടിയിലേറെ രൂപയുടെ വിറ്റ് വരവ്, വിപണിയിലിറക്കിയത് 200 ഓളം ഉത്പന്നങ്ങൾ. വ്യവസായ രംഗത്തെ അതികയാനായിരുന്ന അന്തരിച്ച ടി പി ജി നമ്പ്യരായിരുന്നു ബി പി എൽ കമ്പനിയുടെ സ്ഥാപകൻ.

Also read:  ബഹ്റൈനിൽ താമസക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്; പദ്ധതി ഈ വർഷം അവസാനം മുതൽ പ്രാബല്യത്തിൽ

ബി പി എൽ എന്ന മൂന്നക്ഷരം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ പതിഞ്ഞതിനു പിന്നിൽ ടി പി ജി നമ്പ്യാർ എന്ന മലയാളിയുടെ അക്ഷീണപരി ശ്രമായിരുന്നു.

പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒരുപാട് അറിവുകൾ പങ്കു വെക്കുന്ന പുസ്തകത്തിൽ ബി പി എല്ലിൽ പ്രവർത്തിച്ചിരുന്ന 54 പേരുടെ അനുഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Also read:  ടെലിഗ്രാഫ് ദ്വീപ് വികസനം ത്വരിതഗതിയിൽ മുന്നോട്ട്

പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത് ഡോ. സി. എം. നജീബ് ആണ്

2025 ഒക്ടോബർ 31 വെള്ളിയാഴ്ച ഗൂഗിൾ മീറ്റ് വഴി ബുക്ക്‌ ലൈവ് വഴി പ്രകാശനം ചെയ്തിരുന്നു. WMF GLOBAL Chairman Dr. Retnakumar ആണ് Google meet വഴി പുസ്തകം പ്രകാശനം നടത്തിയത്.

ബി പി എൽ കമ്പനി പങ്കാളികളായിരുന്ന കെ. പി. ആർ. നമ്പ്യാർ, എം. എ. ഉപ്പൽ എന്നിവരും പങ്കെടുത്തു.

Also read:  മനുഷ്യാവകാശ സെല്‍ രൂപീകരിച്ച് ഇന്ത്യന്‍ കരസേന

2025 നവംബർ 1 ന് മസ്കറ്റിലെ ദി ഗാർഡൻസ് ബൈ സബ്രീസിൽ നടന്ന മലയാളം ഒമാൻ ചാപ്റ്ററിന്റെ 69ാമത്മത് കേരള പിറവി ആഘോഷ വേദിയിൽ പുസ്തകം പ്രകാശനം ചെയ്തു. TZP പബ്ലിക്കേഷൻ ഹൌസ് ആണ് പ്രസാധകർ.

രാജൻ വി. കോക്കൂരിയുടെ അഞ്ചാമത്തെ പുസ്തകമാണ്. ബോൺ ടു ഡ്രീം.

Related ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES