ബലാറൂസിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ അവ സാനിപ്പിച്ച് അമേരിക്ക. റഷ്യയിലെ യുഎസ് എംബസിയിലെ അ ടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടും ബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും നല്‍കി
വാഷിങ്ടണ്‍ : ബലാറൂസിലെ യുഎസ് എംബസിയുടെ പ്രവര്‍ ത്തനങ്ങള്‍ അവസാനിപ്പിച്ച് അമേരിക്ക. റഷ്യയിലെ യുഎസ് എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍ പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യുഎസ് നല്‍കി. മോസ്‌കോയിലെ യുഎസ് എംബസിയാണ് സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്.
യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് പശ്ചാത്തലത്തിലാണ് യുഎസ് നീക്കം. യുക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന പ്രകോപനരഹിതവും നീതീകരിക്കാനാവാത്തതുമായ ആക്രമണം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ കാരണമാണ് തങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബലാറുസിലെ യുഎസ് എംബസിയിലെ അമേരിക്കന്‍ പതാക,ജീവനക്കാര്‍ താഴ്ത്തുന്നതിന്റെ ഫോട്ടോ യുഎസ് അംബാസഡര്‍ ജൂലി ഫിഷര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.











