ഫുജൈറ: 76ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ജനുവരി 26ന് രാവിലെ ഒമ്പത് മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആശിഷ് കുമാർ വർമ (കോൺസുൽ പാസ്പോർട്ട്) ഇന്ത്യൻ കോൺസുലേറ്റ് ദുബൈ പതാക ഉയർത്തും.
