പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാ സില്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. നാല് ദിവ സം പ്ലസ്ടുക്കാരി അധികൃതര്‍ അറിയാതെ എംബിബിഎസ് ക്ലാസിലിരുന്നു.സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട് : പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാ സില്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. നാല് ദിവ സം പ്ലസ്ടുക്കാരി അധികൃതര്‍ അ റിയാതെ എംബിബിഎസ് ക്ലാസിലിരുന്നു.സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ പരാ തിയില്‍ പൊലീസ് അന്വേഷണം തുടങ്ങി യിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29നാണ് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയത്. 245 പേര് ക്കാ യിരുന്നു പ്രവേശനം ലഭിച്ചത്.മലപ്പുറം സ്വദേശിനിയാണ് എംബിബി എസ് ക്ലാസില്‍ ഇരുന്നത്. പ്ര വേശന പട്ടികയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ പേരുണ്ട്. ഇത് ദുരൂ ഹമാണെ ന്ന് പോലീസ് പറഞ്ഞു. ഇന്നലെയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്കിയ ത്.