പതിനേഴ്കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴു പ്പുള്ളിക്കര സ്വദേശി പ്രിനേഷ് (31) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈ എ സ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറ സ്റ്റ് ചെയ്തത്.
തൃശൂര്‍:പതിനേഴ്കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴുപ്പുള്ളി ക്കര സ്വദേശി പ്രിനേഷ് (31) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമ സിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി മാസത്തില്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച തായാണ് പരാതി. പരാതിക്ക് പിന്നാലെ പോക്‌സോ നിയമപ്രകാരം കേ സെടുത്ത് പൊലീസ് അന്വേ ഷണം നടത്തുകയായിരുന്നു.
പെണ്‍കുട്ടിയോട് ഇയാള്‍ വിവാഹ വാഗ്ദാനം നടത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.