അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ സിഡബ്ല്യുസിയുടേയും ശിശു ക്ഷേമസമി തിയുടേയും ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചകളെന്ന് വകുപ്പുതല അ ന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം:അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമസമിതിയുടേയും ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചകളെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്.അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നെന്നും റി പ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഏപ്രില്‍ 22ന് സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ല. അനുപമയുമായു ള്ള സിറ്റിങ്ങിന് ശേഷവും സി ഡബ്ല്യു സി പോലീസിനെ അറിയിച്ചി ല്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവ രം. ഇത് സംബന്ധിച്ച രേഖകളും വകുപ്പുതല അന്വേഷണത്തില്‍ കിട്ടിയിട്ടുണ്ട്.അനുപമയുമായുള്ള സി റ്റിങ്ങിന് ശേഷവും സി ഡബ്ല്യു സി പോലീസിനെ അറിയിച്ചി ല്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച രേഖകളും വകുപ്പുതല അന്വേഷണത്തില്‍ കിട്ടിയിട്ടുണ്ട്.
പിതാവ് ജയചന്ദ്രനും കൂട്ടാളികളും കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ നല്‍കിയിട്ടും നാല് മാസം പേരൂര്‍ക്കട പോലീസ് ഒന്നും ചെയ്തിരുന്നില്ല. കൂടാതെ അനു പമ കുഞ്ഞിനായി അവകാശവാദം ഉന്നയിച്ചിട്ടും ഇതവഗണിച്ച് ദത്ത് നടപടികള്‍ തുടര്‍ന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാ നും വീഴചപറ്റി. ദത്ത് പോകു ന്നതിന് മൂന്നര മാസം മുമ്പ് 18 മിനുട്ട് മാതാപിതാക്കളുടെ സിറ്റിങ് നടത്തിയി ട്ടും ദത്തിന് കൂട്ടു നിന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദ ക്കെതി രേയും ആരോപണമുണ്ട്.