‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

31373575-350b-47cf-ba12-60266ac179ae

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യരുടെയും ആ മനുഷ്യരും ജീവികളും ജീവിക്കുന്ന പ്രകൃതിയുടെയും മാനിഫെസ്റ്റോ ആണ് പ്രേമന്‍ ഇല്ലത്തിന്റെ ഈ നോവലിലൂടെ രേഖപ്പെടുത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രാചീനവും ആധുനികവുമായ നഗരമാണ് മുംബൈ. മുംബൈയിലൂടെ ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിക്കാം. വ്യവസായവളര്‍ച്ചയുടെയും അതിന്റെ അധോലോകത്തിന്റെയും മാഫിയാ ചരിത്രവും വായിക്കാം. ഒരേസമയം ബഹുസ്വരതയുടെ സംസ്‌കാരം ആര്‍ജ്ജിച്ചെടുക്കുന്നതെങ്ങനെയെന്ന് പറയാന്‍ ശ്രമിക്കുകയാണ് നോവലിസ്റ്റ്. ഇതിലെ ഓരോ കഥാപാത്രങ്ങളിലും മണ്ണിലും ഈ പുസ്തകം കൈയിലെടുക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും വിശപ്പിന്റെയും ദാഹത്തിന്റെയും പ്രണയത്തിന്റെയും കലഹത്തിന്റെയും സ്പര്‍ശമുണ്ട്.

Also read:  മലയാളി നഴ്‌സ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു ; ഭര്‍ത്താവും മക്കളും ഗുരുതരാവസ്ഥയില്‍

ഓരോ കഥാപാത്രങ്ങളിലും നിങ്ങള്‍ക്കു നിങ്ങളെ കണ്ടെത്താന്‍ കഴിയും. സ്ഥൂലതയില്‍ മുംബൈകാര്‍ ആവുമ്പോഴും സൂക്ഷ്മാംശത്തില്‍ ഓരോ ആളും ഓരോ മുംബൈയെ ഉള്ളില്‍ ഒതുക്കുന്നു. നഗരത്തിന്റെ ഉല്പത്തിയോളം നീണ്ട് ചെല്ലുന്ന ചരിത്രാഖ്യാനങ്ങളും, സ്വാതന്ത്ര്യ സമരവും, ഗാന്ധിയും ജിന്നയും വിഭജന വ്യഥകളും, വായനയിലേക്ക് കടന്നുവരുന്നു.
ബഹുസ്വരതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ചാരുതയാര്‍ന്ന മൂല്യബോധം ഈ നോവലിനു കരുത്തേകുന്നു. വായനക്കാരന്റെ ഉള്ളം തൊടുന്ന കഥാഗതിയും അവിസ്മരണീയ കഥാപാത്രങ്ങളും, ലളിതമായ ആഖ്യാനവും, ഈ പുതുകാല നോവലിനെ വായനയോടടുപ്പിക്കുന്നു. ആധുനികതയുടെ അടയാളപുസ്തകങ്ങളിലൊന്നായ ആള്‍ക്കൂട്ടം നോവല്‍ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ മുംബൈ നഗരം മറ്റൊരു നോവല്‍ വായനയിലേക്ക് നഗരത്തിന്റെ മാനിഫെസ്റ്റോ പ്രേമന്‍ ഇല്ലത്ത്.

Also read:  കർഷകവിരുദ്ധ ബില്ലുകൾ ജനാധിപത്യ വിരുദ്ധം: ജോസ് കെ മാണി എം പി

Related ARTICLES

മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയയും, ആസ്റ്റർ ഹോസ്പിറ്റലും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു

മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയും ഒമാനിലെ പ്രമുഖ ആരോഗ്യസ്ഥാപനമായ ആസ്റ്റർ ആൽറഫ റോയൽ ഹോസ്പിറ്റലും ആസ്റ്റർ പോളി ക്ലിനിക്കുകളും തമ്മിൽ മികച്ച ആരോഗ്യ സേവനത്തിനും ആനുകൂല്യങ്ങൾക്കും ധാരണപത്രത്തിൽ ഒപ്പുവെച്ചു.ഈ സഹകരണത്തിൻറെ ഭാഗമായി

Read More »

ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുന്നു; ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞു

മസ്‌കത്ത്: ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിനിമയ നിരക്ക് ഒരു ഒമാൻ റിയാലിന് 221.80 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി റിയാലിന്റെ വിനിമയ നിരക്ക് കുറയുകയാണ്. ഫെബ്രുവരി എട്ടിന് ഒരു റിയാലിന് റെക്കോർഡ്

Read More »

ഖത്തർ -റഷ്യ ബന്ധം ഊഷ്മളമാക്കി അമീർ തമീം ബിൻ ഹമദ് ആൽതാനിയുടെ മോസ്‌കോ സന്ദർശനം.

ദോഹ: ഖത്തർ -റഷ്യ ബന്ധം ഊഷ്മളമാക്കി അമീർ തമീം ബിൻ ഹമദ് ആൽതാനിയുടെ മോസ്‌കോ സന്ദർശനം. ഇരു രാജ്യങ്ങളും ചേർന്ന് രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണയായി. ഗസ്സ, സിറിയ വിഷയങ്ങളും

Read More »

ദുബൈ കെഎംസിസി മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് മെയ് നാലിന്

ദുബൈ: ദുബൈ കെഎംസിസി, കൈൻഡ്‌നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ചു കൊണ്ട് ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ”ഡോണേറ്റ് ബ്ലഡ്, സേവ് ലൈവ്‌സ്” എന്ന പ്രമേയത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജദാഫിലുള്ള ദുബൈ

Read More »

അ​മേ​രി​ക്ക​യു​മാ​യു​ള്ള തീ​രു​വ​ര​ഹി​ത​ന​യം തു​ട​രും -വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി

മ​നാ​മ: അ​മേ​രി​ക്ക​യു​മാ​യു​ള്ള നി​ല​വി​ൽ തു​ട​രു​ന്ന തീ​രു​വ ന​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു. അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി​ക​ൾ​ക്ക് 10 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്കം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റ് അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

Read More »

സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കു​വൈ​ത്ത്.

കു​വൈ​ത്ത് സി​റ്റി: സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കു​വൈ​ത്ത്. സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഇ​തി​നാ​യു​ള്ള സം​ഘ​ട​ന​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി

Read More »

മസ്‌കത്ത് പുസ്തക മേള; 34 രാഷ്ട്രങ്ങളില്‍ നിന്ന് പങ്കാളിത്തം

മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 29ാമത് എഡിഷന്‍ പുസ്തക മേള ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്ററില്‍

Read More »

സൗദിയിൽ മഴയെത്തുന്നു; ചൂടിന് മുന്നോടിയായി കാലാവസ്ഥ

സൗദി അറേബ്യ : സൗദി അറേബ്യയിൽ മികച്ച തണുപ്പ് ആസ്വദിച്ച ശേഷം ഇപ്പോൾ ചൂടിന് മുന്നോടിയായി മഴ എത്തുകയാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും

Read More »

POPULAR ARTICLES