ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി.വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോധ് റോയ്(25)അണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാറി(28)നെ പൊലീസ് അറസ്റ്റു ചെയ്തു.
പത്തനംതിട്ട:ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി.വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോധ് റോയ്(25)അണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേ ശി സുഫന്‍ ഹല്‍ദാറി(28)നെ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
ഞായറാഴ്ച്ച രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോ ക്ക് സമീപമുള്ള അന്യസംസ്ഥാന തൊ ഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്. പൊലീസ് തിരക്കി ചെന്നതിനെ ചൊല്ലിയു ണ്ടാ യ വഴക്കാണ് കൊലപാത കത്തില്‍ കലാശിച്ചത്.












