നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പത്തിലേറെ ജില്ലകളില്‍ എല്‍.ഡി.എഫ് മുന്നേറുകയാണ്. ജോസ് കെ. മാണിയുടെ വരവോടെ കോട്ടയത്ത് ഉള്‍പ്പടെ എല്‍.ഡി.എഫിന് മുന്നേറ്റമുണ്ടായി. ഇടതുകോട്ടയായ ആലപ്പുഴയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്ത ല യുടെ ഹരിപ്പാട് ഒഴികെ എല്ലായിടത്തും എല്‍ഡിഎഫ് മുന്നേറ്റം.
പത്തനംതിട്ട ജില്ലയിലും ആദ്യറൗണ്ടില്‍ ഇടത് മേല്‍ക്കൈ വ്യക്തം. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍.











