തീപിടിത്തത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവതിക്ക് ആദരം

disaster

അറബ് വംശജയായ യുവതി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ പരിക്കേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലാണ്

ബുദാബി : എല്‍പിജി കേന്ദ്രീകൃത സ്റ്റോറേജില്‍ പാചകവാതകം നിറയ്ക്കുന്നതിന്നിടെ തീപിടിത്തമുണ്ടായി മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവതിക്ക് ആദരം.

യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ അലി സാഈദ് അല്‍ നിയാദി അറബ് വംശജയായ ഇമാന്‍ അല്‍ സഫഖ്‌സിയെ ആശുപത്രിയില്‍ ചെന്ന് കണ്ടാണ് രാജ്യത്തിന്റെ ആദരവ് അറിയിച്ചത്.

തിപിടിത്തത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇവര്‍ക്ക് സാരമായ പൊള്ളലേല്‍ക്കുകയായിരുന്നു. ഇവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്.

ഇമാന്റെ ആരോഗ്യ സ്ഥിതി നേരിട്ടെത്തി അന്വേഷിച്ച അലി സാഈദ് ബന്ധുക്കളേയും ചികിത്സിക്കുന്ന ഡോക്ടര്‍മാരേയും സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി. ഇമാന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

മെയ് 23 ന് അബുദാബി അല്‍ ഖാലിദിയയിലെ റെസ്റ്റൊറന്റിലെ കേന്ദ്രീകൃത പാചകവാതക സ്റ്റോറേജില്‍ പാചക വാതകം നിറയ്ക്കുന്നതിന്നിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.

രണ്ട് മലയാളികളും ഒരു പാക് പൗരനും അപകടത്തില്‍ മരണമടഞ്ഞു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ഇവരില്‍ പലരും ചികിത്സയിക്ക് ശേഷം ആശുപത്രി വിട്ടു.

അപകട സമയത്ത് ഇമാന്‍ ആളുകളെ ഒഴിപ്പിക്കാന്‍ സഹായിക്കുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് കുടിവെള്ളം നല്‍കുകയും നനഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിച്ച് പൊള്ളലേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നടത്തുകയും ചെയ്യുന്നതിനിടെ രണ്ടാമതും സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. ഈ സമയത്താണ് ഇമാന് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. മെച്ചപ്പെട്ട ചികിത്സയെ തുടര്‍ന്ന് ഇവര്‍ ആരോഗ്യ നില വീണ്ടെടുത്തു വരികയാണ്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES