നെയ്യാറ്റിന്‍കരക്ക് സമീപം ഉദിയന്‍കുളങ്ങരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെ ഭാര്യ ലൂര്‍ദ്ദ് മേരിയാണ് കൊലപ്പെടുത്തിയത്. പുലര്‍ച്ചയോടെ യാണ് സംഭവം
തിരുവനന്തപുരം : നെയ്യാറ്റിന്‍കരക്ക് സമീപം ഉദിയന്‍കുളങ്ങരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെ ഭാര്യ ലൂര്‍ ദ്ദ് മേരിയാണ് കൊലപ്പെടുത്തിയത്. പുലര്‍ച്ചയോടെയാണ് സംഭവം നടന്നിരിക്കുന്നത്.
ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂര്‍ദ് മേരി കോടാലി കൊണ്ടാണ് ആക്രമിച്ചത്. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.