‘താനൊരു മലയാളിയാണ്, മുണ്ടുടുക്കും, കേരളം വേണ്ടപ്പെട്ടത് ‘ ; യാത്രയയപ്പില്‍ വികാരാധീനനായി ലോക്നാഥ് ബെഹ്റ

behra new

അഞ്ച് വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് രാവിലെ തിരു വനന്തപുരം എസ്എപി മൈതാനത്ത് സേനാം ഗങ്ങള്‍ യാത്രയപ്പ് നല്‍ കി. മറുപടി പ്രസംഗത്തില്‍ അദ്ദേഹം വികാരാധീനനായി

തിരുവനന്തപുരം : അഞ്ച് വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സംസ്ഥാന പൊലീസ് മേ ധാവി ലോക്നാഥ് ബെഹ്റക്ക് രാവിലെ തിരു വനന്തപുരം എസ്എപി മൈതാനത്ത് സേനാംഗ ങ്ങള്‍ യാത്രയപ്പ് നല്‍കി. മറുപടി പ്രസംഗത്തില്‍ അദ്ദേഹം വികാരാധീനനായി. താനൊരു മലയാളി യാണ്, മുണ്ടുടുക്കും, ഇതൊന്നും ആരെയും കാണിക്കാനല്ല. കേരളം തനിക്ക് വേണ്ടപ്പെട്ടതാണ്. കേരള പൊ ലീസിലെ നവീകരണത്തെക്കുറിച്ച് പറഞ്ഞ ബെഹ്റ ഇനിയും അത് തുടരേണ്ട തുണ്ടെ ന്നും പറ ഞ്ഞു. കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

Also read:  കുവൈത്തിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന് ചെലവേറും.

രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ ഡിജിപിയെ തീരുമാനിക്കും. വൈകിട്ട് നാല ര യോടെ പൊലീസ് ആസ്ഥാനത്തെത്തുന്ന പുതി യ ഡിജിപി, സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നട ത്തിയശേഷം ബെഹ്റയില്‍നിന്ന് ചുമതല ഏറ്റെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ എസ്. സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍ കാന്ത്, അഗ്‌നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ എന്നിവരാണ് ഡിജിപി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിലുള്ളത്.

Also read:  കോട്ടയത്ത് പീഡനത്തിന് ഇരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കി

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടാകുക. യു പി എസ് സി അംഗീകരിച്ചു നല്‍കിയ സംസ്ഥാ ന പൊലീസ് മേധാവി പട്ടികയില്‍ ഉള്‍പ്പെട്ട ഡി ജി പി സുദേഷ് കുമാര്‍, എ ഡി ജി പിമാരായ ബി സന്ധ്യ, അനില്‍കാന്ത് എന്നിവരില്‍ ഒരാള്‍ ക്കാണ് സാധ്യ ത. ബി സന്ധ്യക്ക് അവസരം ലഭിച്ചാല്‍ സംസ്ഥാനത്തെ ആദ്യത്തെ വനിതാ പൊലീസ് മേധാവികയാ കും അവര്‍. നേരത്തെ സം സ്ഥാനം നല്‍കിയ ലിസ്റ്റില്‍ നിന്ന് ഡി ജി പി ടോമിന്‍ തച്ചങ്കരിയെ യു പി എസ് സി ഒഴിവാക്കുകയായിരുന്നു.

Also read:  സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷ നിറവില്‍ രാജ്യം ; അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം : പ്രധാനമന്ത്രി

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES