ലോക മാനസികാരോഗ്യ ഫെഡറേഷന്‍ ഏഷ്യ-പസിഫിക് ചെയര്‍മാനും ആഗോള വൈസ് പ്രസിഡന്റു മായി ഡോ.റോയി കള്ളിവയലില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തു ന്ന ആദ്യ ഇന്ത്യക്കാരനാണ്. ലണ്ടനില്‍ ജൂണ്‍ 28 മുതല്‍ നടക്കുന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ ആഗോള സമ്മേളനത്തില്‍ ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: ലോക മാനസികാരോഗ്യ ഫെഡറേഷന്‍ ഏഷ്യ-പസിഫിക് ചെയര്‍മാനും ആഗോള വൈസ് പ്രസിഡന്റുമായി ഡോ.റോയി കള്ളിവയലില്‍ തെരഞ്ഞെടുക്ക പ്പെട്ടു. ഈ സ്ഥാന ത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. ലണ്ടനില്‍ ജൂണ്‍ 28 മുതല്‍ നടക്കുന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ ത്തിന്റെ ആഗോള സമ്മേളനത്തില്‍ ചുമതല യേല്‍ക്കും.
ജനീവ ആസ്ഥാനമായ വേള്‍ഡ് സൈക്യാട്രിക് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജനറല്‍ ആണ് ഡോ. റോയി. പാലാ സ്വദേശിയായ ഇദ്ദേഹം തിരുവല്ല പുഷഗിരി മെഡിക്കല്‍ കോളജിലെ സൈക്യാട്രി പ്രഫസ റും വകുപ്പു മേധാവിയുമാണ്.