സംഭവത്തില്‍ ഒരു സ്ത്രീക്കു പരിക്കേറ്റു.അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ ആളാ ണു വെടിയുതിര്‍ത്തത്. ഇന്ന് രാവിലെയാണ് സംഭവം. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേ റ്റതെന്ന് പൊലീസ് പറയുന്നു
ന്യൂഡല്‍ഹി : ഡല്‍ഹി സാകേത് കോടതി വളപ്പില്‍ ഉണ്ടായ വെടിവയ്പ് ഭീതി പരത്തി. സംഭവത്തില്‍ ഒരു സ്ത്രീക്കു പരിക്കേറ്റു.അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ ആളാ ണു വെടിയുതിര്‍ത്തത്. ഇന്ന് രാവിലെ യാണ് സംഭവം.
അതീവ സൂരക്ഷാ മേഖലയായ കോടതിയില്‍ ഉണ്ടായ വെടിവെപ്പ് രാജ്യ തലസ്ഥാനത്തെ നടുക്കി. നാലു റൗണ്ടാണു വെടിവച്ചത്. പരിക്കേറ്റ യുവതിയെ എയിംസില്‍ എത്തിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ യെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. നാലു റൗണ്ടാ ണ് വെടിയുതിര്‍ത്തത്.
സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റതെന്ന് പൊലീസ് പറയുന്നു.വെടിയേറ്റ് ഗുരുതരമായി പരി ക്കേറ്റ സ്ത്രീയെ എയിംസ് ആശുപ ത്രിയിലേക്കാണ് കൊണ്ടുപോയത്.