കോഴിക്കോട് പന്തീരങ്കാവ് കൂട്ടബലാത്സംഗ കേസില്‍ ചേവായൂര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍. ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇന്ന് രാവിലെയാണ് പ്രതിക ളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോയ ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് കൂട്ടബലാത്സംഗ കേസില്‍ ചേവായൂര്‍ സ്വദേശികള്‍ കസ്റ്റഡിയി ല്‍. ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇന്ന് രാവിലെ യാണ് പ്രതികളെ പൊലിസ് കസ്റ്റഡി യിലെടുത്തത്. ഒളിവില്‍ പോയ ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പാണ് യുവതി പരാതി നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെ സൗഹൃദം നടിച്ച് വലയില്‍ വീഴ്ത്തിയ യുവതിയെ ഫ്ളാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.