വണ്ടിപ്പെരിയാറില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രം പൂജാ രി യെ പൊലീസ് അറസ്റ്റ് ചെയ്തു. ആറന്‍മുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടി പ്പെരിയാര്‍ വള്ളക്കടവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതി നഞ്ചു ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു വിബിന്‍.
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രം പൂജാരിയെ പൊ ലീസ് അറസ്റ്റ് ചെയ്തു. ആറന്‍മുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി ജോലി ചെയ്ത് വരികയാ യിരുന്നു വിബിന്‍.
ക്ഷേത്രത്തിലെ പൂജാ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച് കുട്ടിയെ കടന്നു പിടിച്ച് പീഡി പ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാ തിയിലാണ് അറസ്റ്റ്. പ്രതിയെ പീരു മേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.











