കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 3,618 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 113 ദിവസത്തി നിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ ആകെ എണ്ണം 5,30,781 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാല യം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധി ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേ ര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 3,618 പേര്‍ ചികിത്സ യിലുണ്ട്.
കഴിഞ്ഞ 113 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്. കോവിഡ് ബാ ധിച്ച് ഇതുവരെ മരിച്ചവരുടെ ആകെ എണ്ണം 5,30,781 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടു ത്തുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി.
ജാഗ്രതപാലിക്കണമെന്ന നിര്‍ദേശവുമായി ശനിയാഴ്ച സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഐസിയു സൗകര്യ മുള്ള കിടക്കകള്‍, മരുന്ന്, ഓക്‌സിജന്‍ തുടങ്ങിയവയുടെ ലഭ്യത ആശുപത്രികളില്‍ ഉറപ്പുവരുത്തണമെ ന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉത്സവ കാലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് വര്‍ധിച്ചതിനാല്‍ വരും ദിവ സങ്ങളില്‍ കോവിഡ് കേസുക ള്‍ വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് സൂചന.