കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ടു രണ്ട് യുവാക്കളെ കാണാതായി; കാര്‍ ഒലിച്ചുപോയി

car new

കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത മഴ. എരു മേലിയില്‍ ഒഴുക്കില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാണാതായി. മു ക്കൂ ട്ടുതറയില്‍ വച്ചാണ് ചാത്തന്‍തറ സ്വദേശി അദ്വൈതിനെയാണ് കാണാതായത്.

കോട്ടയം : കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത മഴ. എരു മേ ലിയില്‍ ഒഴുക്കില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാണാതായി. മുക്കൂട്ടുതറയില്‍ വച്ചാ ണ് ചാത്തന്‍തറ സ്വദേശി അദ്വൈതിനെയാണ് കാണാതായത്. ബൈക്കില്‍ റോഡിന് കുറുകെയുള്ള പാലം കട ക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.

വൈകീട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ആണ് സംഭവം. ഒപ്പമുണ്ടായിരുന്ന സാ മുവല്‍,തോട്ടിലെ കുത്തൊഴുക്കില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. അദ്വൈതിനായി തിരച്ചില്‍ തുട രുകയാണ്.

റാന്നി കൊല്ലമുളയിലും യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പത്തനംതിട്ട കൊച്ചുകോയിക്കല്‍ നാ ലാം ബ്ലോക്കില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. കൊക്കത്തോട്ടില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശക്തമായ മഴയെത്തുടര്‍ന്ന് മൂന്നിലവ് വാളകം കവനശേരി ഭാഗത്ത് ഉരുള്‍ പൊട്ടി. വലിയ കല്ലുകള്‍ വീണ് മേച്ചാല്‍ വാളകം റോഡില്‍ ഗതാഗതം മുടങ്ങി. മരങ്ങള്‍ കടപു ഴകി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞ് വൈദ്യുതി ബന്ധം പൂര്‍ണമായും തടസപ്പെട്ടു.

കിഴക്കന്‍ മേഖലയായ മൂന്നിലവ് മേലുകാവ് തലനാട് പഞ്ചായത്തുകളില്‍ ഞായറാഴ്ച നാല് മണി മുത ല്‍ ശക്തമായ മഴയായിരുന്നു. മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മേച്ചാല്‍ വാ ളകം റോഡില്‍ വാളകം പോട്ടന്‍പരകല്ല്, കവനശേരി എന്നീ ഭാഗങ്ങളില്‍ വലിയ കല്ലുകള്‍ വീണ് വീ ണ് ഗതാഗത തടസമുണ്ടായി. മേലുകാവ് കാഞ്ഞിരംകവല മെച്ചാല്‍ റോഡില്‍ മോസ്‌കോ,  വാളകം പള്ളികവല എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.

മുക്കൂട്ടുതറ മുപ്പത്തിയഞ്ചാം മൈല്‍, എരുമേലി- മുണ്ടക്കയം റോഡിലെ കനകപ്പലം പ്രദേശങ്ങള്‍ എന്നി വ വെള്ളത്തിനടിയിലായി. ഞായര്‍ ഉച്ചവരെ വെയിലായിരുന്നു. പകല്‍ മൂന്നോടെ മഴ പെയ്തു തുടങ്ങി. രാ ത്രിയിലും മഴ തുടരുകയാണ്. കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുമുണ്ട്. എരുമേലി ചരളയില്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥന്‍ പി എ നെജിയുടെ വീട്ടിലെ സംരക്ഷഷണഭിത്തി ഇടിഞ്ഞുവീണു.

ഇടുക്കിയില്‍ ശക്തമായമഴയില്‍ അറക്കുളം മൂന്നുങ്കവയലിനു സമീപം ഉരുള്‍പൊട്ടി, ആളപായമില്ല. ശനി രാത്രിയുണ്ടായ കനത്തമഴയില്‍ മൂന്നുങ്കവയല്‍ വാളാട്ടുപാറക്ക് സമീപത്താണ് ഉരുള്‍പൊട്ടി യത്. ഇതുമൂ ലം കാഞ്ഞാര്‍മുന്നുങ്കവയല്‍ വാഗമണ്‍ റോഡിലെ മൂന്നുങ്കവയല്‍ തോട് കരകവി ഞ്ഞൊഴുകുകയും, സമീപത്തെ പുരയിടങ്ങളില്‍ വെള്ളംകയറി കൃഷിനാശമുണ്ടായി. തോട് കവി ഞ്ഞൊഴുകിയതോടെ വാഹനങ്ങള്‍ ഇരുവശത്തുമായി കുരുക്കില്‍പ്പെട്ടു.

മണപ്പാടി ചപ്പാത്ത് കരകവിഞ്ഞൊഴുകി. തൊടുപുഴ-പുളിയന്‍മല റോഡില്‍ ശക്തമായ വെള്ളമൊ ഴുക്കി ല്‍ ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുതി, ടെലിഫോ ണ്‍ സേവന ങ്ങള്‍ തടസ്സപ്പെട്ടു. മലങ്കര ജലാശയത്തില്‍ കനത്ത വെള്ളമൊഴുക്ക് ഉണ്ടായി. നിരവധി സ്ഥലങ്ങളില്‍ മരം ഒടിഞ്ഞു നാശനഷ്ടമുണ്ടായി. മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES