കൊച്ചി വിമാനത്താവളം മികച്ച മാതൃക; ഇന്ത്യ വളരുമ്പോൾ മാറിനിൽക്കാൻ കേരളത്തിനാകില്ലെന്ന് പീയുഷ് ഗോയൽ

പൊതു സ്വകാര്യ പങ്കാളിത്തത്തിൽ 25 വർഷം മുമ്പ് 12,000ഓളം ഓഹരി ഉടമകൾ കൈകോർത്ത് പടുത്തുയർത്തിയ കൊച്ചി വിമാനത്താവളം (സിയാൽ) വികസന പദ്ധതികൾക്ക് എവിടെയും മികച്ച മാതൃകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഈ പാതയിൽ നിന്ന് മാറിനിൽക്കാൻ കേരളത്തിനാവില്ല. ടൂറിസവും ആയുർവേദവും ആരോഗ്യമേഖലയുമെടുത്താൽ‌ രാജ്യത്ത് മുൻനിരയിൽ കേരളത്തെ കാണാം. അടിസ്ഥാനസൗകര്യ രംഗത്തടക്കം കേരളത്തിന്റെ അതിവേഗ വളർച്ച മാതൃകാപരം. 51 പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിലുണ്ട്. ഇത് ടൂറിസത്തിൽ കേരളം എത്ര മുന്നേറിയെന്ന് വ്യക്തമാക്കുന്നു.

Also read:  രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബുദാബിയിൽ.

വികസനത്തിൽ പുതുമകൾ കൊണ്ടുവരുന്നതിലും കേരളത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് കൊച്ചി വാട്ടർ മെട്രോയെ ഉദാഹരണമാക്കി ഗോയൽ‌ പറഞ്ഞു. രാജ്യത്തുതന്നെ ആദ്യമാണ് ഇത്തരമൊന്ന്. ഏറെ പ്രത്യേകതകളുള്ളതാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയും. സെമി ഹൈസ്പീഡ് റെയിൽ പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡു നിന്ന് തിരുവനന്തപുരം വരെ 4 മണിക്കൂറിനുള്ളിൽ എത്താം.പാലക്കാട് വിഭാവനം ചെയ്യുന്ന സ്മാർട്ട് ഇൻഡസ്ട്രി ക്ലസ്റ്റർ സംരംഭകർക്ക് പ്ലഗ് ആൻഡ് പ്ലേ സൗകര്യം ഒരുക്കും. 3,800 കോടി രൂപയാണ് ഇതിന്റെ മുതൽമുടക്ക്.  പ്രകൃതിയെ ഹാനികരമായി ബാധിക്കാത്ത ടെക്നോളജി ഇലക്ട്രോണിക്സ് പോലെയുള്ള വ്യത്യസ്തങ്ങളായ പദ്ധതികളാണ് ഇവിടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read:  സൂര്യ ടി.വി രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

സദസിനു മലയാളത്തില്‍ ‘നമസ്‌കാരം’ എന്നു പറഞ്ഞു പ്രസംഗം തുടങ്ങിയ മന്ത്രി പീയൂഷ് ഗോയല്‍ യുഎഇ, ബഹ്‌റൈന്‍ മന്ത്രിമാരെ സുഹൃത്തുക്കളായി അഭിസംബോധന ചെയ്തപ്പോള്‍ സംസ്ഥാന വ്യവസായ, കയര്‍ മന്ത്രിയെ സഹോദരന്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. ഇതോടെ സദസില്‍ നിറഞ്ഞ കയ്യടിയാണു മുഴങ്ങിയത്. ഒപ്പം രാജ്യസഭയില്‍ രാജീവിനൊപ്പമുള്ള അനുഭവം എടുത്തു പറയാനും മന്ത്രി മറന്നില്ല. കേരളത്തിന്റെ അപ്പവും ദോശയുമെല്ലാം പരാമര്‍ശിച്ച പ്രസംഗത്തില്‍ കഥകളിയുടെ താളവും ആയുര്‍വേദത്തിന്റെ പാരമ്പര്യവും എടുത്തു പറഞ്ഞു. സാങ്കേതിക വിദ്യ രംഗത്തും സേവന മേഖലകളിലുമുള്ള വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിനു വേണ്ടി നിക്ഷേപകരോടു മുന്നോട്ടു വരാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

Also read:  കേ​ന്ദ്ര​മ​ന്ത്രി​ക്ക്​ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ സ്വീ​ക​ര​ണം

Related ARTICLES

ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്’ ആയി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേ​ഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

Read More »

പ്രവാസികൾക്ക് ഇരുട്ടടി: ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ

Read More »

ഐ.​സി.​സി​ക്ക് പു​തി​യ ലോ​ഗോ

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ​പ്ര​വാ​സി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക വേ​ദി​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​ന് ഇ​നി പു​തി​യ ലോ​ഗോ. 30 വ​ർ​ഷ​മാ​യി ഐ.​സി.​സി​യു​ടെ പ്ര​തീ​ക​മാ​യി നി​ന്ന ലോ​ഗോ പ​രി​ഷ്ക​രി​ച്ചാ​ണ് മാ​റു​ന്ന കാ​ല​ത്തി​ന്റെ പു​തു​മ​ക​ൾ ഉ​ൾ​ക്കൊ​ണ്ട് പു​തി​യ

Read More »

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്. ആവശ്യത്തിന് സ്‌പെയർ പാർട്‌സുകൾ കമ്പനി ശേഖരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി. ട്രംപിന്റെ പുതിയ

Read More »

‘ഹരിപ്പാട് കൂട്ടായ്മ’ ഒമാന്റെ മണ്ണിൽ പതിനൊന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിച്ചു. “ധ്വനി-2025”

ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം മസ്കത്ത്‌: ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം “ധ്വനി-2025” എന്ന പേരിൽ സംഘടിപ്പിച്ചു. റുവി അൽഫലജ്‌ ഗ്രാന്റ്‌ ഹാളിൽ നടന്ന പരിപാടികൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ ചേർന്ന്‌

Read More »

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ; ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു

കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. മറ്റു ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല. ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി

Read More »

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം: സംസ്കാരം ഇന്ന്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം. ഇന്ത്യന്‍ സമയം ഒന്നരയോടെ വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഏകദേശം രണ്ടുലക്ഷത്തിലധികം പേര്‍ ചടങ്ങുകള്‍ക്ക്

Read More »

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് മുന്നറിയിപ്പ്. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം

Read More »

POPULAR ARTICLES

ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്’ ആയി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേ​ഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

Read More »

അറിവിന്റെ ലോകം അബുദാബിയിൽ; 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി.

അബുദാബി : അബുദാബിയിൽ ഇനി അക്ഷരദിനങ്ങൾ. 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നലെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററി (അഡ്നെക്സിൽ) തിരശ്ശീലയുയർന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ “അറിവ്

Read More »

പ്രവാസികൾക്ക് ഇരുട്ടടി: ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ

Read More »

ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു.

ദോഹ : മദീന ഖലീഫ നോർത്ത് ഭാഗത്തുള്ള യാത്രക്കാർക്കായി ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു. ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മെട്രോലിങ്ക് ബസ് സർവീസിൽ