കേരള ഭരണം കരുത്തുറ്റ കരങ്ങളില്‍ തന്നെ ; പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് മുന്‍ ആരോഗ്യമന്ത്രി

pinaray and shylaja

ചരിത്രത്തിലേക്കുള്ള വഴിത്തിരിവായ കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും, പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സഖാക്കള്‍ക്കും മന്ത്രിസഭയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

കൊച്ചി: ചരിത്രംകുറിച്ച് ഭരണത്തുടര്‍ച്ച നേടിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് അഭി വാദ്യമര്‍പ്പിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. കരുത്തരായ പുതിയ നിരയാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയതെന്നും, ഒന്നാം പിണറായി സര്‍ക്കാരിനേക്കാള്‍ ഉജ്ജ്വലമായിരിക്കും രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും ശൈലജ പറഞ്ഞു. കേരളത്തില്‍ ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കിയ ജനവിധിയാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ചുവര്‍ഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഭരണത്തിന് കേരള ജനത നല്‍കിയ പ്രതിഫലമാണ് ഈ അംഗീകാരം. ചരിത്രത്തിലേക്കുള്ള വഴിത്തിരിവായ കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും, പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സഖാക്കള്‍ക്കും മന്ത്രിസഭയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Also read:  സിക്ക വൈറസ് ; കേന്ദ്ര സംഘം കേരളത്തിലേക്ക്, എല്ലാവിധ സഹായവും നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം

കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ് :

ഇത് ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെടുന്ന ചരിത്രമുഹൂര്‍ത്തം. കേരളത്തില്‍ ഒരിക്കലും ഇട തുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കി യ ജനവിധി. കഴിഞ്ഞ അഞ്ചുവര്‍ഷം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഭരണത്തിന് കേരള ജനത നല്‍കിയ പ്രതിഫലമാണ് ഈ അംഗീകാരം.

Also read:  കുവൈത്തില്‍ പ്രോജക്ട് വീസയില്‍ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാന്‍ അവസരം

കടുത്ത പ്രതിസന്ധിയെ അതിജീവിക്കുമ്പോഴാണ് ഒരു ഗവണ്‍മെന്റിന്റെ കരുത്ത് തെളിയിക്കപ്പെ ട്ടുക. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യ ങ്ങളുടെ തീച്ചൂളയില്‍ ഉരുകി തെളിഞ്ഞുവന്ന് തിളക്കമാര്‍ന്ന പ്രതിച്ഛായ ഈ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ട്.

അതിദുഷ്‌കരമായ സാഹചര്യങ്ങളെ നേരിടാന്‍ ബഹു മുഖ്യമന്ത്രി കാണിച്ച നിശ്ചയദാര്‍ഢ്യവും നേതൃപാടവവും കൂടെ പ്രവര്‍ത്തിച്ച ഞങ്ങള്‍ ക്കെല്ലാം കരുത്തുപകര്‍ന്നു. എല്ലാ വകുപ്പിലും മെച്ച പ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞു. അപ്പപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക മാത്രമല്ല ഭാവിയെക്കരുതിയുള്ള ആസൂത്രണവും ഇടപെടലുകളും ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് വഴിതെളിക്കുകയും ചെയ്തു. നാനാ ഭാഗത്തു നിന്ന് അക്രമണങ്ങള്‍ ഉണ്ടാവുമ്പോഴും കേരളജനത പ്രകാശത്തിന്റെ ഇത്തിരിവെട്ടം തല്ലിക്കെടുത്താന്‍ അനുവദിക്കാതെ സംര ക്ഷിച്ചതും ഉജ്ജ്വല പ്രകാശം ആയി ജ്വലിപ്പിച്ചതും ഇടത് ഗവണ്‍മെന്റിലുള്ള അവരുടെ പ്രതീക്ഷയും വിശ്വാ സവും കൊണ്ട് തന്നെയാണ്.

Also read:  ഏറ്റുമാനൂര്‍ മത്സ്യചന്തയിലെ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ്

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES