കെ ആർ ഗൗരിയമ്മയെ വീണ് കാലിന് പരിക്ക് പറ്റിയതിനെ തുടർന്ന് ഇടപ്പള്ളി അമ്യത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ചിലപ്പോൾ
ഒരു സർജ്ജറി ആവശ്യമായി വന്നേക്കാമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന . മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല











