ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് കോര്‍പറേറ്റ് മാനേജര്‍ കണ്ണൂര്‍ പുതിയവീട്ടില്‍ സുകേഷ്(42), അസിസ്റ്റന്റ് അക്കൗണ്ട് മാനേജര്‍ പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (റ്റിജു ജോസഫ്-30) എന്നിവരാണ് മരിച്ചത്
കുവൈത്ത് സിറ്റി : കുവൈറ്റിലെ ഖൈറാനില്‍ ബോട്ടപകടത്തില്‍ ഉല്ലാസ യാത്രക്ക് പോയ രണ്ട് മലയാളി കള്‍ മുങ്ങി മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് കോര്‍പറേറ്റ് മാനേജര്‍ കണ്ണൂര്‍ പുതിയവീട്ടില്‍ സുകേ ഷ്(42), അസിസ്റ്റന്റ് അക്കൗണ്ട് മാനേജര്‍ പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (റ്റിജു ജോസഫ്-30) എന്നിവരാണ് മരിച്ചത്.
കായാക്കിങ്ങിനിടെ വള്ളം മറിഞ്ഞാണ് അപകടം. മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടി ലേക്ക് കൊണ്ട് പോകുമെന്ന് ലുലു എക്‌സ്‌ചേഞ്ച് അധികൃതര്‍ അറിയിച്ചു.