ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്ക മാകും. ആദ്യഘട്ട ത്തില്‍ 13 നഗരത്തിലാണ് സേവനം ലഭിക്കുക. മൂന്ന് വര്‍ഷത്തിനു ള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും 5ജി എത്തിക്കുമെന്നാണ് ഐടി മന്ത്രാലയം അവകാശപ്പെടുന്നത്
ന്യൂഡല്‍ഹി : കാത്തിരിപ്പിനൊടുവില്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ട ത്തില്‍ 13 നഗരത്തിലാണ് സേവനം ലഭിക്കുക.മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗ ത്തും 5ജി എത്തിക്കുമെന്നാണ് ഐടി മന്ത്രാലയം അവകാശപ്പെടുന്നത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും ഈ വര്‍ഷംതന്നെ പദ്ധതി പ്രഖ്യാപി ച്ചിട്ടുണ്ട്. 4ജിയേക്കാള്‍ 10 മടങ്ങ് വേഗമുണ്ടാകും എന്നാണ് വിലയിരുത്തല്‍.
ഡല്‍ഹി വേദിയാവുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ആറാമത് പതിപ്പിലാണ് 5ജി സേവന ങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 5ജിയുടെ സാമ്പത്തിക സ്വാധീനം 2035 ഓടെ 450 ബില്യ ണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷി ക്കുന്നത്.