കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയിലിറങ്ങാനാവാതെ വിമാനങ്ങള്‍ തിരുവനന്ത പുരത്തേക്ക് തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്
കൊച്ചി : കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയിലിറങ്ങാനാവാതെ വിമാനങ്ങള്‍ തിരുവന ന്തപുരത്തേക്ക് തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്.
എയര്‍ ഇന്ത്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയില്‍ നിന്നുള്ള വിമാനം, ഗ ള്‍ഫ് എയറിന്റെ ബഹ്‌റൈനില്‍ നിന്നുള്ള വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയില്‍ നിന്നുള്ള വി മാനം എന്നിവയാണ് തിരിച്ചുവിട്ടത്.