ഏറോ ഇന്ത്യ പ്രദര്‍ശനം ; 80,000 കോടിയുടെ പ്രതിരോധ വ്യവസായ നിക്ഷേപം

army

യലഹങ്കയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ സമാപിച്ച ഏറോ ഇന്ത്യ 2023 പ്രദര്‍ശനത്തില്‍ പ്രതിരോധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 80,000 കോടി രൂപയു ടെ നിക്ഷേപത്തിന് 266 കരാറുകളും ധാരാണാപത്രങ്ങളും ഒപ്പിട്ടു

ബംഗളൂരു: യലഹങ്കയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ സമാപിച്ച ഏറോ ഇന്ത്യ 2023 പ്രദര്‍ശനത്തില്‍ പ്ര തിരോധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 80,000 കോടി രൂപയു ടെ നിക്ഷേപത്തിന് 266 കരാറുകളും ധാ രാണാപത്രങ്ങളും ഒപ്പിട്ടു.

ഹെലികോപ്ടര്‍ എന്‍ജിന്‍ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ ഏയ്രോനോട്ടിക്സും ഫ്രഞ്ച് കമ്പനി സഫ്രാന്‍ ഹെലികോപ്ടര്‍ എന്‍ജിന്‍സുമായും അഡ്വാന്‍സ്ഡ് മീഡിയം കോം ബാറ്റ് വിമാനം നിര്‍മിക്കാന്‍ ഭാരത് ഇലക്ട്രോണിക്സും ഏയ്രോനോട്ടിക്കല്‍ ഡവലപ്മെന്റ് ഏജന്‍സിയും തമ്മിലുള്‍പ്പെടെ കരാറുകള്‍ ഒപ്പിട്ടു. മിസൈലുകള്‍, ഡ്രോണില്‍ നി ന്നയയ്ക്കാവുന്ന മിസൈലുകള്‍, കൗണ്ടര്‍ ഡ്രോണ്‍ റഡാര്‍ തുടങ്ങിയ ഉത്പ ന്നങ്ങള്‍ നിര്‍മിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.

പ്രതിരോധസേനകള്‍ക്കാവശ്യമായ സാമഗ്രികളില്‍ 75 ശതമാനവും അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യന്‍ ഉത്പാദകരില്‍ നിന്ന് വാങ്ങുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഒരുലക്ഷം കോടി രൂപ ഇതുവഴി ആഭ്യന്തര ഉത്പാദകര്‍ക്ക് ലഭിക്കും. മുന്‍വര്‍ഷത്തെ 68ല്‍ നിന്നാണ് 75 ശതമാനമായി ഇക്കു റി വര്‍ദ്ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധസേനകള്‍ക്ക് ബഡ്ജറ്റ് വിഹിതമായി 5.94 ലക്ഷം കോടി രൂപ ലഭിച്ചതില്‍ 1.63 ലക്ഷം കോടിയും സേനകളുടെ ആധുനികവത്കരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ചെലവഴിക്കു ന്നത്. ആഭ്യന്തര ഉത്പാദക മേഖലയെ ശക്തിപ്പെടുത്താനും വിദേശത്തു നിന്ന് ഇറക്കുമതി പരാമവധി കു റയ്ക്കുകയുമാണ് ലക്ഷ്യം. സ്ഥാപനങ്ങള്‍ ഒരു ചുവട് മുന്നാട്ടുവച്ചാല്‍ പത്തു ചുവടുകള്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ബഡ്ജറ്റ് വിഹിതത്തിന്റെ നാലിലൊന്നും ആഭ്യന്തര ഉത്പാദകള്‍ക്കായി മാറ്റിവയ്ക്കുന്നത് മേഖ ലയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ്.

പ്രതിരോധമേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് ഇന്ത്യന്‍ വ്യവസായങ്ങള്‍ മുന്നോട്ടുവരുമെന്നാണ് സര്‍ ക്കാരിന്റെ പ്രതീക്ഷ. ശക്തവും സ്വാശ്രയവുമായ പ്രതിരോധ മേഖല രാജ്യസുരക്ഷയെ മാത്രമല്ല, സമ്പത്ത് രംഗത്തെയും ശക്തമാക്കും. മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് പദ്ധതിയിലൂടെ പ്രതിരോധ മേഖല യില്‍ ഉള്‍പ്പെടെ വ്യവസായങ്ങ ള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം ഒരുക്കാന്‍ കഴിഞ്ഞതായി അദ്ദേ ഹം പറഞ്ഞു.

Related ARTICLES

ഒമാൻ്റെ സാമ്പത്തിക വളർച്ചയിൽ കയ്യൊപ്പ് പതിപ്പിച്ച മലയാളി, സ്വപ്നതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ അതുല്യ പ്രതിഭ- ഡോ. ഡേവിസ് കല്ലൂക്കാരൻ

ബിമൽ ശിവാജി. ഡോ. ഡേവിസ് കല്ലൂക്കാരൻ കേരളത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് ഒമാൻ എന്ന രാജ്യത്തിൻ്റെ വികസന യാത്രയിൽ ഒരു നിർണായക ശക്തിയായി മാറിയ വ്യക്തിയാണ് ഡോ. ഡേവിസ് കല്ലൂക്കാരൻ. ഒരു ചാർട്ടേർഡ്

Read More »

പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും

ദുബായ് : യുഎഇയിലെ ബ്ലൂ കോളർ പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ്

Read More »

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »

അനിൽ അംബാനിയുടെ കമ്പനിയെ ഏറ്റെടുക്കാൻ അദാനി പവർ; ഓഹരികളിൽ ചാഞ്ചാട്ടം

ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ (Adani Power) ഓഹരികളിൽ ഇന്നു വൻ ചാഞ്ചാട്ടം. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80

Read More »

കേന്ദ്രത്തിന് അദാനി ഗ്രൂപ്പിന്റെ നികുതിയായി 58,104 കോടി രൂപ; രാജ്യത്ത് ഏറ്റവും മുൻനിരയിൽ.

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസ‌ർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2 കോടി രൂപയേക്കാൾ 25% അധികമാണിത്. രാജ്യത്ത്

Read More »

കേരളത്തിന്റെ കുതിപ്പിന് ഹൈലൈറ്റിന്റെ വൻ പദ്ധതി; 10,000 കോടി നിക്ഷേപം, 70,000 തൊഴിൽ

കൊച്ചി: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുത്തനുണർവ് തേടി രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ഹൈലൈറ്റ് ഗ്രൂപ്പ്. മൊത്തം 1.53 ലക്ഷം കോടി രൂപയുടെ

Read More »

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല വരുന്നൂ; ആസ്ഥാനം കോഴിക്കോട്, ആദ്യഘട്ട നിക്ഷേപം 350 കോടി

കൊച്ചി: മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വകാര്യ സർവകലാശാല വരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇൻവെസ്റ്റ് കേരള

Read More »

വൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; കളമശേരിയിൽ 5,000 കോടിയുടെ ഭക്ഷ്യസംസ്കരണ കേന്ദ്രം, 15000 പേർക്ക് തൊഴിൽ

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. 4-5 വർഷത്തിനകം 5,000 കോടി രൂപ നിക്ഷേപമാണ് നടത്തുക. കളമശേരി ഫുഡ് പ്രോസസിങ് സോണിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം

Read More »

POPULAR ARTICLES

ദുബായ്: സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന് ദുബായ് പൊലീസ് പുതിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദുബായ്: സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും തിരിച്ചറിയാനും ഒഴിവാക്കാനും സഹായിക്കുന്ന ഉദ്ദേശത്തോടെ ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. www.ecrimehub.gov.ae എന്ന വെബ്‌സൈറ്റിൽ അരബി, ഇംഗ്ലീഷ് ഭാഷകളിൽ ഈ

Read More »

അജ്മാൻ ∙ ശൈഖ് സായിദ് സ്ട്രീറ്റ് വികസനത്തിന് തുടക്കം; 6.3 കോടി ദിർഹം ചെലവിൽ 2.8 കിലോമീറ്റർ പദ്ധതി

അജ്മാൻ: അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ്, അജ്മാൻ പൊലീസുമായി സഹകരിച്ച് അൽ ഹെലിയോ മേഖലയിലുടനീളം ശൈഖ് സായിദ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നവീന റോഡ് പദ്ധതിക്ക് തുടക്കമായി. മൊത്തം 2.8 കിലോമീറ്റർ ദൈർഘ്യമുള്ള

Read More »

കരിപ്പൂർ ∙ സലാം എയർ കോഴിക്കോട്–മസ്കത്ത് വിമാന സർവീസ് പുനരാരംഭിക്കുന്നു

മലപ്പുറം ∙ താൽക്കാലികമായി നിർത്തിയിരുന്ന സലാം എയർന്റെ കോഴിക്കോട്–മസ്കത്ത് അന്താരാഷ്ട്ര വിമാന സർവീസ് നാളെ മുതൽ വീണ്ടും പുനരാരംഭിക്കും. സർവീസ് ദിവസേന തുടരും എന്ന് അധികൃതർ അറിയിച്ചു. വിമാന സമയങ്ങൾ: ഇരു രാജ്യങ്ങളിലെയും പ്രവാസികൾക്ക്

Read More »

മസ്‌കത്ത് ∙ ‘ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തെ തുടർന്ന് നിയന്ത്രണങ്ങൾ: മന്ത്രാലയം മുന്നറിയിപ്പ് നൽകി

ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന്റെ ഭാഗമായി, ഒമാനിലെ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ചില മേഖലകളിൽ താൽക്കാലിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് (ശനി) രാത്രി 10 മണിമുതൽ ഞായറാഴ്ച രാവിലെ 6 മണിവരെ

Read More »

ഇറാൻ ആക്രമണത്തിൽ ഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ ഗോപുരം തകർന്നു: ഉപഗ്രഹ ചിത്രങ്ങൾ

ദുബായ് : ഖത്തറിലെ യുഎസ് സൈനിക താവളത്തിലേയ്ക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പ്രധാന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസ് (എപി) ആണ് ജൂൺ 25ന് പുറത്തിറങ്ങിയ

Read More »

ഖരീഫ് സീസൺ: സലാല റോഡ് യാത്രക്കാർക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്

ദുബായ് ∙ ഒമാനിലെ ഖരീഫ് സീസൺ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് സലാലയിലേക്കുള്ള പ്രവാസി യാത്രകൾക്ക് വേഗതയേറി. തണുത്ത കാലാവസ്ഥയും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ദോഫാർ മേഖലയിൽ എത്തുന്നത്.

Read More »

നിയമലംഘനത്തെ തുടർന്ന് അൽ ഖാസ്‌ന ഇൻഷുറൻസിന്റെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി

അബൂദബി ∙ ലൈസന്‍സിന് ആവശ്യമായ നിയമപരമായ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്ന്, അല്‍ ഖാസ്‌ന ഇന്‍ഷുറന്‍സ് കമ്പനിയുടെയും ലൈസന്‍സ് പൂര്‍ണമായി റദ്ദാക്കിയതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇതിനു മുമ്പ് കമ്പനിയ്ക്ക്

Read More »

ദോഹ: ഖത്തർ–സൗദി സുരക്ഷ സഹകരണം മെച്ചപ്പെടുത്താൻ മൂന്നാമത്തെ കോഓർഡിനേഷൻ യോഗം

ദോഹ ∙ ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള സുരക്ഷ സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹപങ്കാളിത്തം കൂടുതൽ ഫലപ്രദമാക്കുന്നതിനായി മൂന്നാമത്തെ കോഓർഡിനേഷൻ യോഗം ദോഹയിൽ നടന്നു. ഇരുരാജ്യങ്ങളും പങ്കുവെക്കുന്ന അതിര്‍ത്തികളായ അബൂസംറ ക്രോസിംഗ്, സൽവ

Read More »