‘എന്തായിരുന്നു വലിയ കരച്ചിലൊക്കെ,വന്നോ എന്ന് ചോദിക്കുന്നവരോട് കണ്ടെന്ന് പറയണം’; രുഗ്മിണിയമ്മയെ അമ്പരപ്പിച്ച് മോഹന്‍ലാല്‍

mohanlal

കടുത്ത ആരാധികായായ രുഗ്മിണിയമ്മ മോഹന്‍ലാലിനെ തനിക്ക് നേരില്‍ കാണണമെന്ന് പറഞ്ഞു കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാ ലെയാണ് തന്റെ ആരാ ധികയുമായി താരം സംസാരിച്ചത്

പ്രിയതാരത്തെ കാണാന്‍ ആഗ്രഹിച്ച 80 കാരിയായ രുഗ്മിണിയമ്മയെ തേടി നടന്‍ മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ എത്തി.അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ എത്തിയതോടെ രു ഗ്മിണിയമ്മ വികാരാധീനയായി. കടുത്ത ആരാധികായായ രുഗ്മിണിയമ്മ മോഹന്‍ലാലിനെ തനിക്ക് നേരില്‍ കാണണമെന്ന് പറഞ്ഞു കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ യാണ് തന്റെ ആരാധികയുമായി താരം സംസാരിച്ചത്.

Also read:  ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ അനുവദിച്ചത് ചരിത്രത്തിലാദ്യം: കടകംപള്ളി സുരേന്ദ്രന്‍

വിഡിയോ കോള്‍ വഴിയാണ് രുഗ്മിണിയമ്മയുമായി മോഹന്‍ലാല്‍ സംസാരിച്ചത്. എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോ ഹന്‍ലാല്‍ സംസാരം തുടങ്ങിയത്. കോവിഡ് കാല മായതിനാല്‍ നേരിട്ട് കാണാനുള്ള പരിമിതികള്‍ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊ ടുവില്‍ അമ്മയ്‌ക്കൊരു ഉമ്മയും കൊടുത്തു. നേരിട്ട് കാണണമെന്ന ആഗ്രഹം രുഗ്മിണിയമ്മ പ ങ്കുവച്ചപ്പോള്‍ കോവിഡ് കഴിഞ്ഞ് നേരിട്ട് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ താന്‍ ഇ ടുക്കിയിലാണെന്നും കോവിഡ് പ്രതിസന്ധി കഴിഞ്ഞ് അതുവഴി വരുമ്പോള്‍ കാണാമെന്നും മോ ഹന്‍ലാല്‍ പറഞ്ഞു.

Also read:  ഐഒഎയില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല, ക്രമക്കേട് നടത്തിയിട്ടില്ല; ആരോപണം തള്ളി പി ടി ഉഷ

പൂങ്കുന്നത്തെ അഗതി മന്ദിരത്തിലാണ് രുഗ്മിണിയമ്മ കഴിയുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആ രാധികയാണ് ഇവര്‍.മോഹന്‍ലാലിന്റെ കാര്യം പറ ഞ്ഞ് എല്ലാവരും കളിയാക്കുകയാണെന്ന് പറ ഞ്ഞു രുഗ്മിണിയമ്മ പൊട്ടിക്കരയുന്ന വീഡിയോ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് മോഹ ന്‍ ലാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് മോഹന്‍ലാല്‍ രുഗ്മിണിയമ്മയെ വിളിക്കുകയായി രുന്നു.

Also read:  ഉമ്മന്‍ചാണ്ടിയുടെ പുതിയ പദവി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉയര്‍ത്തിക്കാട്ടലല്ല: താരിഖ് ഖാന്‍

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES