ഇരട്ട വോട്ടുകള്‍ : സംഭവത്തിന് പിന്നില്‍ സംഘടിത നീക്കമില്ല; കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം- മുഖ്യമന്ത്രി

pinaray new

കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത്. മുന്‍പും ഇത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഘടിതമായ ഒരു നീക്കവും നടന്നതായി ആക്ഷേ പമില്ല. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും പിണറായി പറഞ്ഞു.

ആലപ്പുഴ: വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ സംഘടിത നീക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ടയിടങ്ങളില്‍ കോണ്‍ഗ്രസാണ് കള്ളവോട്ട് ചേര്‍ത്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത്. മുന്‍പും ഇത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഘടിതമായ ഒരു നീക്കവും നടന്നതായി ആക്ഷേ പമില്ല. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും പിണറായി പറഞ്ഞു.

Also read:  യുവാവിന് ഗോരക്ഷകരുടെ ക്രൂര മര്‍ദനം ; മര്‍ദനത്തിനിരയായ യുവാവിനെതിരെ കേസെടുത്ത് യുപി പൊലിസ്

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വേണം എന്ന് ജനം ആഗ്രഹി ക്കുന്നുവെ ന്നും എല്‍ഡിഎഫിന്റെ അടിത്തറ വിപുലമാണെന്നും പിണറാ യിവിജയന്‍ അവ കാശപ്പെടുന്നു. കോണ്‍ഗ്രസ് ക്ഷയിച്ചു വരികയാണെന്നും നേതാക്കള്‍ വലിയ രീതി യില്‍ ബിജെപിയിലേക്ക് പോകുന്നുവെന്നും പറഞ്ഞ പിണറായി കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി പാര്‍ട്ടി വിട്ടത് സ്ത്രീ വിരുദ്ധത പറഞ്ഞാണെന്നും ചൂണ്ടിക്കാട്ടി.

Also read:  അമേരിക്കയിലും പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മ്മം; ഇന്ത്യന്‍ വംശജയായ ഡോക്ടറും ക്ലിനിക്ക് ഉടമയും കുടുങ്ങി

മഹിള കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കെപിസിസി ആസ്ഥാനത്തിനു മുന്നില്‍ തല മുണ്ഡനം ചെയ്യേണ്ട സ്ഥിതി വന്നു. അതേസമയം, എല്‍ഡിഎഫിന്റെ തെര ഞ്ഞെടുപ്പ് പ്രചാരണ വേദികളിലേക്ക് സ്ത്രീജനങ്ങള്‍ ഒഴുകിയെത്തുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു വെന്നത് പരസ്യമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ മതരാഷ്ട്ര വാദത്തിന് എല്‍ഡിഎഫ് എതിരാണ്. എല്ലാ മത വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കും. സംഘപരിവാര്‍ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇത് മുതലെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Also read:  മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കൂടിയാല്‍ ലോക്ഡൗണ്‍: ഉദ്ദവ് താക്കറെ

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരനെ കൊന്നത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന പ്രചരണം ഉണ്ടായി. പരാജയ ഭീതിയില്‍ അത്തരം പ്രചരണങ്ങള്‍ വന്നേക്കാം. സംഘപരിവാറിന്റെ നീക്കങ്ങളില്‍ ന്യൂനപക്ഷ ങ്ങള്‍ക്ക് അരക്ഷിതാവസ്ഥയുണ്ട്. ഇത് മുതലാക്കാന്‍ എസ്ഡിപിഐയും ജമാ അത്തെ  ഇസ്ലാമിയുമൊക്കെ ശ്രമിക്കുന്നു. ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് നേരിടാന്‍ ആകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES