റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി കൂടാതെ ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും അനുഭവപ്പെട്ടു. മാര്‍ച്ച് 21, ചൊവ്വാഴ്ച രാത്രി 10.20നും 10.26നും ഇടയ്ക്കാണ് ഭൂചലനമുണ്ടായത്. ഇന്ത്യയടക്കം വി വിധ രാജ്യങ്ങളില്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: വടക്കന്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും ഉള്‍പ്പെടെ ഒമ്പതോളം രാജ്യങ്ങളില്‍ ഇന്ന ലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ പതിനൊന്ന് മരണം. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പ ത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. അഫ്ഗാനിസ്താനില്‍ രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേര്‍ക്ക് പരിക്കേറ്റു. വീടുകളുടെ മേല്‍ ക്കൂര തകര്‍ന്നു വീണാണ് കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.
ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രിയില്‍ അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി യ ഭൂചലനം ഡല്‍ഹി കൂടാതെ ജമ്മുക ശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും അനുഭവപ്പെട്ടു. മാര്‍ച്ച് 21, ചൊവ്വാഴ്ച രാത്രി 10.20നും 10.26നും ഇട യ്ക്കാണ് ഭൂചലനമുണ്ടായത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ അനുഭവപ്പെട്ടതാ യാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ശക്തമായ ഭൂചല നം ഉണ്ടായി. എങ്ങും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെ യ്യപ്പെട്ടിട്ടില്ല. എന്നാല്‍ ട്വിറ്റര്‍ അടക്കമു ള്ള സോഷ്യല്‍ മീഡിയകളില്‍ പലരും പങ്കുവെച്ച വീഡിയോകളില്‍ ചിലയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് കേടു പാടുകള്‍ സംഭവിച്ചതായും കാണാം.
പ്രകമ്പനം അനുഭവപ്പെട്ടതിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വന്നുക ഴിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളില്‍ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാ ണ് ഇന്നലെയുണ്ടായതെന്നാണ് വിവരം.











