ആലപ്പുഴയില്‍ അമ്മ കുഞ്ഞിനെ തോട്ടിലെറിഞ്ഞു. ആര്‍ത്തുങ്കലില്‍ 21 ദിവസം പ്രായ മായ കുഞ്ഞിനെയാണ് യുവതി തോട്ടിലെറിഞ്ഞത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയി ലാണ് കുട്ടിയെ കണ്ടെത്തിയത്
ആലപ്പുഴ: ആലപ്പുഴയില്‍ അമ്മ കുഞ്ഞിനെ തോട്ടിലെറിഞ്ഞു. ആര്‍ത്തുങ്കലില്‍ 21 ദിവസം പ്രാ യമായ കുഞ്ഞിനെയാണ് യുവതി തോട്ടിലെറിഞ്ഞത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണ് കു ട്ടിയെ കണ്ടെത്തിയത്.
ഭര്‍തൃസഹോദരന്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതുകൊണ്ട് കുഞ്ഞ് രക്ഷപ്പെട്ടു. യുവതിയ്ക്ക് മാന സികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.