മൊബൈല്‍ ഫോണ്‍ വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പൊലീസ് കണ്ടെ ത്തി. പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാ ജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
കല്‍പറ്റ: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പരാ തിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.35കാരനായ വെള്ള മുണ്ട കാഞ്ഞായി റഷീദ് ആണ് അറസ്റ്റിലായത്.
മൊബൈല്‍ ഫോണ്‍ വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഇയാളുടെ മൊ ബൈല്‍ ഫോണില്‍ നിന്ന് നിരവധി കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പൊലീസ് കണ്ടെത്തി. പോ ക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.