അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 17ന് ഹര്‍ത്താല്‍ നടത്താന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. അരിക്കൊമ്പനെ പറ മ്പി ക്കുളത്തേക്ക് കൊണ്ടുവരുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടി ലാണ് പഞ്ചായത്ത് ഭരണസമിതി.
നെല്ലിയാമ്പതി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 17ന് ഹ ര്‍ത്താല്‍ നടത്താന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. അരി ക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. അരി ക്കൊമ്പനെ പറമ്പിക്കുള ത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സര്‍വ്വക ക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഇന്നും ഇടുക്കിയില്‍ അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോള നിയിലെ ഒരു വീട് അരിക്കൊമ്പന്‍ തകര്‍ത്തു. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെ ടുകയായിരുന്നു.