UAE

വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാൻ അബുദാബി; അഞ്ച് സീറ്റ് ഡ്രോണിന്റെ പരീക്ഷണപ്പറക്കൽ വിജയകരം.

അബുദാബി : അഞ്ചു പേർക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ (ഡ്രോൺ) പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബി. വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി. യുഎഇയിൽ…

1 year ago

‘പട്ടിണിയില്ലാത്ത ലോകം’; സമ്മേളനത്തിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി അഡിസ് അബാബയിൽ.

അബുദാബി/ അഡിസ് അബാബ : യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് പട്ടിണിയില്ലാത്ത ലോകം( വേൾഡ് വിത്തൗട്ട് ഹംഗർ) സമ്മേളനത്തിൽ പങ്കെടുക്കാനായി…

1 year ago

ഊർജ മേഖലയ്ക്കായി 8 കോടി രൂപയുടെ ആരോഗ്യ ക്ഷേമ അവാർഡ്.

അബുദാബി : ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 8 കോടി രൂപയുടെ (10 ലക്ഷം ഡോളർ) അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും. ബുർജീൽ ഹോൾഡിങ്സ്…

1 year ago

യുഎഇയിൽ മഴക്കാലം വരുന്നു; മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതരുടെ നിർദേശം.

ദുബായ് : മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി  ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) പൊതുജനങ്ങളോട് അഭ്യർഥിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ…

1 year ago

എണ്ണ വില സ്ഥിരത: ഉൽപാദകരും ഉപഭോക്താക്കളും ചർച്ച നടത്തണമെന്ന് ഇന്ത്യ

അബുദാബി : ആഗോള എണ്ണ വില സ്ഥിരത നേടുന്നതിന് ഉൽപാദകരും വാങ്ങുന്ന രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതിവാതക…

1 year ago

ഷെയ്ഖ് സായിദ് ഫെസ്റ്റിലേക്ക് സൗജന്യ ബസ് സർവീസ്

അബുദാബി : അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്ക് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) സൗജന്യ ബസ് സർവീസ് ആരംഭിച്ചു. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന സർവീസ്…

1 year ago

പരീക്ഷണ അടിസ്ഥാനത്തിൽ സർവീസിന് അബുദാബി– ദുബായ് ഷെയർ ടാക്സി.

ദുബായ് : അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവീസ് നടത്താൻ ആർടിഎ തീരുമാനിച്ചു. 6 മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ്. ഇബ്നു ബത്തൂത്ത മാളിൽ നിന്നു…

1 year ago

ആവശ്യക്കാർ കൂടി; ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം വർധിപ്പിച്ചു.

അബുദാബി : ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു.  ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെയാണ് ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചത്. 25…

1 year ago

മെഡിക്കൽ-എഞ്ചിനീയറിംങ് പ്രവേശനം; എംസാറ്റ് പരീക്ഷ നിർത്തലാക്കി യുഎഇ; പ്ലസ് ടു മാർക്ക് മാനദണ്ഡമാക്കും

അബുദാബി: ഉന്നത പഠനത്തിനുള്ള എംസാറ്റ് പ്രവേശന പരീക്ഷ യുഎഇ നിർത്തലാക്കി. പ്ലസ് ടുവിന് സയൻസ് വിഷയങ്ങൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ- എഞ്ചിനീയറിം​ഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം. സർവ്വകലാശാല…

1 year ago

യുഎഇയിൽ 84 ലക്ഷം കടന്ന് തൊഴിൽ നഷ്ട ഇൻഷൂറൻസ് റജിസ്ട്രേഷൻ

ദുബായ് : തൊഴിൽ നഷ്ടമാകുമ്പോൾ ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതിയിൽ ഇതുവരെ 84.4 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു തൊഴിൽ നഷ്ടമാകുമ്പോൾ…

1 year ago

കന്നിയാത്ര തിളക്കത്തിൽ ‘ദുബായിയുടെ സ്വന്തം’ ആഡംബര ക്രൂസ് കപ്പൽ

ദുബായ് : ദുബായിൽ അത്യാഡംബര കപ്പൽ വിനോദ സഞ്ചാരത്തിനു തുടക്കമിട്ട് റിസോർട്സ് വേൾഡ് ക്രൂസസ്. കമ്പനിയുടെ റിസോർട് വേൾഡ് വൺ എന്ന ആഡംബര കപ്പൽ കന്നിയാത്ര വിജയകരമായി…

1 year ago

പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ

ദുബായ് : പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ . അടുത്ത നാലു വർഷത്തിനുള്ളിൽ അത്തർ, ഊദ് വിൽപന 116 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം…

1 year ago

അഞ്ചാംപനി:ബൂസ്റ്റർ ഡോസുമായി യുഎഇ

അബുദാബി : യുഎഇയിൽ 7 വയസ്സു വരെയുള്ള കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് കുത്തിവയ്പ് നൽകണമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ്…

1 year ago

വിലക്കുമായി അബുദാബി; സുരക്ഷിതമല്ലാത്ത ഭക്ഷണം സ്കൂളുകൾക്ക് പുറത്തേക്ക്.

അബുദാബി : അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും വിതരണം ചെയ്യുന്നതും അബുദാബി സ്കൂളുകളിൽ നിരോധിച്ചു. സ്കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും നിർത്തലാക്കി.ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികൾ സ്കൂളിലേക്കു കൊണ്ടുവരുന്നതെന്ന്…

1 year ago

ദേശസ്നേഹത്തിന്റെ ആരവങ്ങളിൽ യുഎഇയിൽ പതാകദിനാചരണം

അബുദാബി : ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച് യുഎഇ പതാക ദിനം ആചരിച്ചു. ദേശസ്നേഹത്തിന്റെ ആരവങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ 11ന് പതാക ഉയർത്തൽ നടന്നു.പതാക…

1 year ago

കാർ വാഷ്, സർവീസ് സെന്റർ ഉടമസ്ഥത; സ്വദേശികൾക്ക് മാത്രമാക്കി അബുദാബി

അബുദാബി : എമിറേറ്റിൽ കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതിയിൽ ഇവ വികസിപ്പിക്കുന്നതിന് ടെൻഡർ…

1 year ago

ദുബായ് കെഎംസിസി ഫ്ലാഗ് ഡേയുടെ ഭാഗമായി

ദുബായ് : യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ആചരിക്കുന്ന പതാക ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി ആസ്ഥാനത്ത് യുഎഇ ദേശീയ പതാക ഉയർത്തി.ദേശീയ ഗാനം ആലപിച്ചും  പ്രതിജ്ഞ പുതുക്കിയും…

1 year ago

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പതാക ദിനം ആചരിച്ചു

ദുബായ് : യുഎഇയുടെ വിവിധ എമിറേറ്റുകളിൽ പതാകദിനം ആചരിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിആർഎഫ്‌എ) ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ…

1 year ago

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇന്നുമുതൽ അൽവത്ബയിൽ.

അബുദാബി : തലസ്ഥാനത്ത് 4 മാസത്തെ ഉത്സവകാലമൊരുക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അൽവത്ബയിൽ തുടക്കം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥമാണ്…

1 year ago

തിരക്കേറി, പൊതുമാപ്പ് നീട്ടി; ആയിരങ്ങൾക്ക് ആശ്വാസം

അബുദാബി : അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്…

1 year ago

This website uses cookies.