Kuwait

കുവൈത്തിൽ സ്വർണം, വാച്ചുകൾ എന്നിവയുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാൻ നീക്കം.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സ്വർണം, വാച്ചുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാനുള്ള നടപടിയുമായി സർക്കാർ. കള്ളപ്പണം വെളുപ്പിക്കൽ തടയുകയും സാമ്പത്തിക സുതാര്യത ഉറപ്പാക്കുകയും…

1 year ago

കുവൈത്തിൽ പുതിയ താമസ, കുടിയേറ്റ നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം

കുവൈത്ത് സിറ്റി : അനധികൃത താമസക്കാർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ താമസ, കുടിയേറ്റ കരടു നിയമഭേദഗതിക്കു കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. മനുഷ്യക്കടത്ത്, വീസ കച്ചവടം,…

1 year ago

കുവൈത്ത് ബയോമെട്രിക് റജിസ്ട്രേഷൻ; സമയ പരിധി തീർന്നാൽ കാത്തിരിക്കുന്നത് വിലക്ക്, വിദേശികൾക്ക് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികൾക്ക് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. കാലാവധി തീരാൻ ഒന്നര മാസം മാത്രം ശേഷിക്കെ 5.5 ലക്ഷം…

1 year ago

ബയോമെട്രിക് രജിസ്‌ട്രേഷൻ കൂടുതല്‍ സമയം അനുവദിക്കില്ല; കുവൈറ്റിലെ പ്രവാസികളില്‍ 5.3 ലക്ഷത്തിലേറെ പേര്‍ ഇനിയും ബാക്കി

കുവൈറ്റ് സിറ്റി: ഇതുവരെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത എല്ലാ പ്രവാസികളും എത്രയും വേഗം അത് പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുവരണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.…

1 year ago

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അഭിനന്ദിച്ച് കുവൈത്ത് അമീര്‍.

കുവൈത്ത്‌ സിറ്റി : അമേരിക്കന്‍ ജനത ഡോണള്‍ഡ് ട്രംപിൽ അര്‍പ്പിച്ച വിശ്വാസത്തെ അഭിനന്ദിച്ചു കൊണ്ട് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍…

1 year ago

കുവൈത്തില്‍ ഡിസംബര്‍ ഒന്നിന് പൊതു അവധി.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നടക്കുന്ന ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബർ 1 ന് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷൻ…

1 year ago

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7 ന്.

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഇന്ത്യന്‍ എംബസി  ഓപ്പണ്‍ ഹൗസ് 7ന് ദയ്യായിലുള്ള ആസ്ഥാനത്ത് വച്ച് നടക്കും. രാവിലെ 11 മണി മുതല്‍ റജിസ്ട്രേഷൻ ആരംഭിക്കും. 12…

1 year ago

സമുഹമാധ്യമം വഴി സിവില്‍ ഐഡി സേവനങ്ങള്‍ ഇല്ല; ആരും വിവരങ്ങള്‍ കൈമാറരുതെന്ന് കുവൈത്ത് ഇസിസിസിഡി

കുവൈത്ത്‌സിറ്റി : സിവില്‍ ഐഡി സംബന്ധിച്ച സേവനങ്ങൾ നല്‍കാമെന്ന വ്യാജേന ഫെയ്‌സ്ബുക്കില്‍ കാണുന്ന പരസ്യങ്ങളില്‍ അകപ്പെടരുതെന്ന് ഇലക്‌ട്രോണിക് ആന്‍ഡ് സൈബര്‍ ക്രൈം കോമ്പാക്ടിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് (ഇസിസിസിഡി). ഇത്തരം…

1 year ago

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികളുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി

കുവൈത്ത്‌ സിറ്റി : കുവൈത്ത് പൗരനായ മുബാറക് അല്‍ റാഷിദിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളുടെ വധശിക്ഷ കാസേഷന്‍ കോടതി ശരിവച്ചു. പ്രതികളില്‍ ഒരാള്‍ കുവൈത്ത്…

1 year ago

ബ​യാ​നി​ൽ അ​ൽ മു​സൈ​നി എ​ക്സ്ചേ​ഞ്ച് പു​തി​യ ശാ​ഖ തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി : പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ അ​ൽ മു​സൈ​നി എ​ക്സ്ചേ​ഞ്ചി​ന്റെ പു​തി​യ ശാ​ഖ ബ​യാ​നി​ൽ തു​റ​ന്നു. ബ​യാ​ൻ കോ-​ഓ​പ് 2ൽ ​ആ​രം​ഭി​ച്ച ശാ​ഖ അ​ൽ മു​സൈ​നി…

1 year ago

പരിചയസമ്പന്നർ നാട് വിട്ടു; വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയന്ത്രണം പുനഃപരിശോധിക്കാന്‍ കുവൈത്ത്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ…

1 year ago

160 കമ്പനികൾക്കും 18 ഏജൻസികൾക്കും വിലക്ക്; പട്ടിക പുറത്തിറക്കി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നാണ് കുവൈത്തിലെ ഇന്ത്യൻ എംബസി എംബസിയുടെ മുന്നറിയിപ്പ്.…

1 year ago

ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ കുവൈത്ത്‌

കുവൈത്ത്‌സിറ്റി : കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ്…

1 year ago

കുവൈത്തില്‍ അനധികൃത പാര്‍ട്ടി നടത്താനുള്ള നീക്കം തടഞ്ഞു.

കുവൈത്ത്‌സിറ്റി : അനുവാദമില്ലാതെ പാര്‍ട്ടി നടത്താനുള്ള നീക്കം ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപ്പെടലില്‍ തടഞ്ഞു. ബുധനാഴ്ച…

1 year ago

കുവൈത്തിൽ വ്യാപക ഭക്ഷ്യ സുരക്ഷാ ലംഘനം; 109.5 കിലോ മായം ചേർത്ത ഭക്ഷണം പിടിച്ചെടുത്തു.

കുവൈത്ത്‌ സിറ്റി : ഹവല്ലി ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ 109.5 കിലോഗ്രാം മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ്…

1 year ago

അമീരി ഉത്തരവ് പ്രകാരം കുവൈത്തില്‍ പുതിയ രണ്ട് മന്ത്രിമാരെ നിയമിച്ചു

കുവൈത്ത്‌സിറ്റി : അമീരി ഉത്തരവ് പ്രകാരം കുവൈത്തില്‍ പുതിയ രണ്ട്  മന്ത്രിമാരെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രിയായി ജലാല്‍ സയ്യിദ് അബ്ദുള്‍ മെഹ്‌സിന്‍ അല്‍ തബ്താബായ്, എണ്ണ വകുപ്പ് മന്ത്രിയായി…

1 year ago

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ റജിസ്റ്റർ ചെയ്തത് 12,045 കേസുകൾ

കുവൈത്ത്‌ സിറ്റി : ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ അവസാനം വരെ 12,045 ഗതാഗത നിയമ ലംഘന കേസുകളാണ് വിവിധ കോടതികളിലെത്തിയതെന്ന് നീതിന്യായ മന്ത്രാലയ റിപ്പോര്‍ട്ട്.  പ്രസ്തുത…

1 year ago

ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കുവൈത്ത്.

കുവൈത്ത്‌ സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുന്നത് കുവൈത്തിലെ എയര്‍ലൈന്‍സുകളുടെ മുന്‍ഗണനയാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മേധാവി…

1 year ago

കുവൈത്തിലെ തെരുവുകളില്‍ ഐസ്‌ക്രീം വണ്ടികള്‍ക്ക് വിലക്ക്

കുവൈത്ത്‌സിറ്റി : ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തെരുവോരത്ത് ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസൻസ്സ് മരവിപ്പിച്ചു. മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായാണ് നടപടി…

1 year ago

പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈത്ത്.

കുവൈത്ത്‌സിറ്റി : മംഗഫ് മേഖലയില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ 2559 ഗതാഗത നിയമലംഘനങ്ങലാണ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9…

1 year ago

This website uses cookies.