Kuwait

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വന്നേക്കും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം.…

1 year ago

കുവൈത്തിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു; പിഴയും ശിക്ഷയും വർധിക്കും.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം അടുത്ത ആഴ്ച മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ്…

1 year ago

കുവൈത്തിലെ താമസക്കാരോട് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിലെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8…

1 year ago

പ്ര​വാ​സി​ക​ളു​ടെ ബാ​ങ്കി​ങ് പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​വും

ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​രാ​തി ഇ​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ ഉ​ണ്ടാ​കി​ല്ല. പ​ല​പ്പോ​ഴും പ്ര​വാ​സി​ക​ൾ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​പ്പ​റ്റി അ​റി​യാ​ത്ത​തു​കൊ​ണ്ടും അ​ല്ലെ​ങ്കി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന അ​റി​വി​ല്ലാ​യ്മ കൊ​ണ്ടും അ​വ​ർ…

1 year ago

കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി . കുവൈത്ത് ബയാൻ കൊട്ടാരത്തിൽ…

1 year ago

കുവൈത്തില്‍ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറ്റത്തിന് അനുമതി

കുവൈത്ത്‌സിറ്റി : അറുപത് വയസ്സ് കഴിഞ്ഞ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയിലേക്ക് വിസാ മാറ്റാന്‍ അനുമതി നല്‍കിയതായ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇത് സംബന്ധിച്ച് പബ്ലിക്…

2 years ago

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 70,000 വിദേശികള്‍

കുവൈത്ത്‌സിറ്റി :  70,000 വിദേശികള്‍ രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവില്‍ വിദേശികള്‍ തങ്ങളുടെ താമസ രേഖകള്‍ നിയമ വിധേയമാക്കുകയും, കുവൈത്ത് വിട്ട്…

2 years ago

ബില്ലുകളില്‍ അറബിക് നിര്‍ബന്ധമാക്കി കുവൈത്ത്.

കുവൈത്ത്‌ സിറ്റി : വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ പർച്ചേസ് ഇൻവോയ്സുകളിലും (ബിൽ/രസീത്) അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്ന…

2 years ago

മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിനു

കുവൈറ്റ് : മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്‍റെ ‘അധിനിവേശ കാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിനു ലഭിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന…

2 years ago

കുവൈത്തില്‍ വാഹന വിൽപ്പന ഇടപാടുകള്‍ക്ക് നിയന്ത്രണം

കുവൈത്ത്‌സിറ്റി : വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണം എന്ന് തീരുമാനിച്ചതിന് പിന്നാലെ വാഹനങ്ങളുടെ ലേലം വിളി, സ്‌ക്രാപ്പ് വില്‍പ്പനയുടെ സാമ്പത്തിക കൈമാറ്റം ഇനി മുതല്‍…

2 years ago

കുവൈത്ത് ഹ്രസ്വകാല വീസ: അപേക്ഷ ഇന്നു മുതൽ.

കുവൈത്ത്‌ സിറ്റി : തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വർക്ക് എന്‍ട്രി വീസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു.ഒന്നാം…

2 years ago

ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ഫൗ​ണ്ടേ​ഷ​നു​ക​ള്‍ക്കും പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം.

കു​വൈ​ത്ത് സി​റ്റി: ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ഫൗ​ണ്ടേ​ഷ​നു​ക​ള്‍ക്കും പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം. ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളും ഫൗ​ണ്ടേ​ഷ​നു​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ കൈ​മാ​റ്റം ന​ട​ത്തു​ന്ന​ത് ബാ​ങ്കു​ക​ൾ…

2 years ago

പരിശോധനയുമായി റോഡിലിറങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രി; നിരവധി നിയമലംഘകർ പിടിയിൽ

കുവൈത്ത്‌ : കുവൈത്തിൽ   ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരേധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് സുരക്ഷസേനയേടെ ഒപ്പം റോഡിലിറങ്ങി നേരിട്ട് നടത്തി…

2 years ago

കുവൈത്തിലെ സായാഹ്ന ജോലി: ആദ്യഘട്ടം അടുത്തവര്‍ഷം ആദ്യം മുതല്‍.

കുവൈത്ത്‌സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ സായാഹ്ന ജോലി സമ്പ്രദായത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം തുടക്കത്തില്‍ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനെറ്റ് കാര്യസഹമന്ത്രിയുമായ ഷെരീദ അല്‍ മൗഷര്‍ജി…

2 years ago

കുവൈത്തിൽ പാസ്‌പോർട്ട് സേവനങ്ങൾ രണ്ട് ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി.

കുവൈത്ത്‌ സിറ്റി : പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി.. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ നവീകരണത്തിന്റെ ഭാഗമായി ശനി,ഞായര്‍ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട്,…

2 years ago

മൂന്ന് പതിറ്റാണ്ടിനിടയില്‍ കുവൈത്ത് നാടുകടത്തിയത് 595,211 വിദേശികളെ.

കുവൈത്ത്‌സിറ്റി : കുവൈത്ത് വിമോചനത്തിന് ശേഷം രാജ്യത്ത് നിന്ന് വിവിധ കാരണങ്ങളാല്‍ 595,211 വിദേശികളെ നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഡിപോര്‍ട്ടേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍…

2 years ago

ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്; അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാം, ജീ​വ​ൻ ര​ക്ഷി​ക്കാം

കു​വൈ​ത്ത് സി​റ്റി: ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത് മൊ​ത്തം 3,100,638 ഗ​താ​ഗ​ത നി​യ​മലം​ഘ​ന​ങ്ങ​ൾ. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 93 ശ​ത​മാ​ന​ത്തി​ല​ധി​ക​വും അ​ശ്ര​ദ്ധ​മൂ​ല​മു​ള്ള ഡ്രൈ​വി​ങ് വ​ഴി​യാ​ണ്. എ​ഴു ശ​ത​മാ​നം…

2 years ago

വീസ കച്ചവടം: വനിതാ ഉദ്യോഗസ്ഥ അടക്കം ഏഴ് പേര്‍ക്ക് തടവും പിഴയും

കുവൈത്ത്‌ സിറ്റി : വ്യാജരേഖ ചമയ്ക്കല്‍, വീസ കച്ചവടം, തുടങ്ങിയ കുറ്റങ്ങള്‍ക്ക് വനിത ഉദ്യോഗസ്ഥ അടക്കമുള്ള ഏഴ് പ്രതികളുടെ ശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു. ഒന്നുമുതല്‍…

2 years ago

കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലികള്‍ക്ക് മന്ത്രിസഭ അനുമതി.

കുവൈത്ത്‌ സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്ക് മന്ത്രിസഭയുടെ അനുമതി. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍…

2 years ago

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ന്‍ ആ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്നു.ഹൈ​വേ​ക​ളു​ടെ​യും പ്ര​ധാ​ന റോ​ഡു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പ്രാ​ദേ​ശി​ക, വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി 18 ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.​നൂ​റ അ​ൽ മ​ഷാ​ൻ…

2 years ago

This website uses cookies.