നിഫ്റ്റി 12,769 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 43,593 പോയിന്റിലും നിഫ്‌റ്റി 12,749 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 316 പോയിന്റും നിഫ്‌റ്റി 118 പോയിന്റും…
നിഫ്റ്റി 12,643 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 43277.65 പോയിന്റിലും നിഫ്‌റ്റി 12,631 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 680 പോയിന്റും നിഫ്‌റ്റി 170 പോയിന്റും…
യുഎസ് തെരഞ്ഞെടുപ്പ് ഫലമാണ് വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്.
നിഫ്റ്റി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ബാങ്കിംഗ്, ഐടി ഓഹരികൾ ആയിരിക്കും ഈ മുന്നേറ്റം നയിക്കുന്നത് .
സെന്‍സെക്‌സ് 40,000 പോയിന്റിന് മുകളില്‍ തുടര്‍ന്നു. സെന്‍സെക്‌സ് 40,616 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്
നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് ഒരു ഘട്ടത്തിലും നഷ്‌ടത്തിലേക്ക് നീങ്ങിയില്ല. നിഫ്‌റ്റിയില്‍ വ്യാപാരത്തിനിടെ നൂറ് പോയിന്റിന്റെ വ്യതിയാനം ഉണ്ടായി.
ലാര്‍ജ്കാപ് ഓഹരികളില്‍ അഥവാ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നതാണ് സുരക്ഷിതമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ലാര്‍ജ് കാപ് ഫണ്ടുകളില്‍ അമിതമായി നിക്ഷേ പിക്കുന്നത് വൈവിധ്യവല്‍ക്കരണത്തെ പ്രതികൂലമായി…
ഓഹരി വിപണി വഴി ധനസമാഹരണം നടത്തുന്നതിനാണ് കമ്പനികള്‍ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) നടത്തുന്നത്.
ഇന്നും ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയായിരുന്നു
ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത് തന്നെ നഷ്‌ടത്തോടെയായിരുന്നു. പിന്നീട് നേട്ടത്തിലേക്ക് നീങ്ങിയെങ്കിലും മുന്നേറ്റം തുടരാനായില്ല. സെന്‍സെക്‌സ് 39,749 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.…
ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട് നഷ്‌ടത്തിലേക്ക് നീങ്ങുകയായിരുന്നു.
ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയതും നഷ്‌ടത്തോടെയായിരുന്നു
സെന്‍സെക്‌സ് ഇന്ന് 163 പോയിന്റും നിഫ്‌റ്റി 41 പോയിന്റും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 40,707 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,976 പോയിന്റ് വരെ ഉയര്‍ന്നിരുന്നുവെങ്കിലും 41,000 എന്ന…
യുപിഎല്‍, എച്ച്‌സിഎല്‍ ടെക്, മഹീന്ദ്ര & മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്റസ്‌ട്രീസ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. യുപിഎല്‍ 7.73 ശതമാനം…
യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്-19 വ്യാപിക്കുന്നുവെന്ന വാര്‍ത്തയാണ് വിപണിയില്‍ പൊടുന്നനെയുള്ള വിറ്റഴിക്കലിന് കാരണമായത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡ് വ്യാപനം ഉയര്‍ന്ന നിലയിലേക്ക് എത്തിയതിനെ തുടര്‍ന്ന് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍…
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 24 ഓഹരികളാണ് നഷ്‌ടത്തിലായത്.
കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലെ ഗുണനിലവാരവും കിട്ടാക്കടം പോലുള്ള പ്രശ്‌നങ്ങളിലെ വിട്ടുവീഴ്‌ചയില്ലായ്‌മയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മുഖമുദ്രയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വര്‍ഷങ്ങളായി ഉയര്‍ന്ന പ്രീമിയത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നതിന്റെ കാരണവും അതുതന്നെ.
ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലായിരുന്നു. 30 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 20 ഓഹരികളാണ് നഷ്‌ടത്തിലായത്.
പൊതുവെ ഫാര്‍മ ഓഹരികള്‍ വിപണിയുടെ പൊതുഗതിയില്‍ നിന്ന് വ്യത്യസ്‌തമായ പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുണ്ട്. ഔഷധങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചതും രൂപയുടെ മൂല്യം ശോഷിച്ചതും ഫാര്‍മ കമ്പനികള്‍ക്ക് അനുകൂലമായ…
This website uses cookies.