Dubai

പൊതുഗതാഗതം: ചട്ടക്കൂടുകൾക്ക് ആർടിഎ അംഗീകാരം.

ദുബായ് : പൊതുഗതാഗത മേഖലയിൽ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്ക് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകാരം നൽകി. റോഡ് സുരക്ഷയ്ക്കാണ് മുഖ്യ പരിഗണന. പൊതുഗതാഗതം ഉപയോഗിക്കുന്ന…

2 years ago

ഓട്ടമൊബീൽ: നിക്ഷേപിക്കാൻ മികച്ച രാജ്യം യുഎഇ തന്നെ

അബുദാബി/ദുബായ് : ഓട്ടമൊബീൽ രംഗത്തെ നിക്ഷേപത്തിന് ഏറ്റവും മികച്ച അറബ് രാജ്യങ്ങളിൽ യുഎഇ ഒന്നാമത്. കുവൈത്ത് ആസ്ഥാനമായുള്ള അറബ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗാരന്റി കോർപറേഷന്റെ…

2 years ago

ഉച്ചകോടി: യുഎഇയെ ഷെയ്ഖ ലത്തീഫ നയിക്കും.

ദുബായ് : ലോക സാമ്പത്തിക ഉച്ചകോടിയിൽ യുഎഇ സംഘത്തെ ദുബായ് കൾചർ അധ്യക്ഷ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നയിക്കും. ഒമാനിൽ…

2 years ago

ദുബായിൽ തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാക്കും

ദുബായ് : തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്ക് ജോലി ചെയ്യാൻ പറ്റാത്ത വിധം പരുക്കേറ്റതായി ഔദ്യോഗിക ആരോഗ്യ…

2 years ago

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ.

ദുബായ് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ. കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ഒമാൻ റിയാൽ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. …

2 years ago

ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് യുപിഐ പേയ്മെന്‍റ് സൗകര്യം

കൊച്ചി: ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് യുപിഐ പേയ്മെന്‍റ് സൗകര്യം ലഭ്യമാകും. നാഷനൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര വിഭാഗമായ എൻപിസിഐ ഇന്‍റർനാഷനൽ…

2 years ago

എയർ അറേബ്യ നേരിട്ട് സർവീസ് നടത്തി, കുതിച്ച് ഷാർജ; മുൻവർഷം മാത്രം കടന്നുപോയത് 1.71 കോടി

ഷാർജ : രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 11.4 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം മാത്രം 1.71 കോടി …

2 years ago

ഗൾഫി​ലേ​ക്ക് ബാഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

ദു​ബൈ: ഇ​ന്ത്യ​യി​ൽ​നി​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ബാ​ഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. 20 കി​ലോ ആ​യി​രു​ന്ന​ത് 30 കി​ലോ ആ​യാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​ത്ര​യും തൂ​ക്കം…

2 years ago

2 വർഷത്തെ മൊറട്ടോറിയം, പണം അടയ്ക്കാൻ സാവകാശമേറെ; പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് ഉടൻ

ദുബായ് : കേരളത്തിൽ പ്രവാസികൾക്കു മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം…

2 years ago

ദുബൈയിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ

ദുബൈ: എമിറേറ്റിൽ രണ്ടിടങ്ങളിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം. അടിയന്തര ഘട്ടങ്ങളിലെ അധികൃതരുടെ ഇടപെടൽ വേഗത്തിലാക്കാനും ഉയർന്ന കെട്ടിടങ്ങളുടെ വിദൂര നിരീക്ഷണവും ലക്ഷ്യമിട്ടാണ്​ ജുമൈറ ലേക്ക്…

2 years ago

ദുബായിൽ മുന്നിലെത്തി ഇന്ത്യൻ കമ്പനികൾ: സംരംഭകർക്കായി വാതിൽ തുറന്ന് രാജ്യം; നികുതിയും നിയന്ത്രണവും കുറവ്.

ദുബായ് : പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ ദുബായിൽ ഇന്ത്യൻ വ്യവസായികൾ വീണ്ടും മുന്നിലെത്തി. ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത വിദേശ…

2 years ago

ബഹുനിലക്കെട്ടിടങ്ങളുടെ നിരീക്ഷണം: ‌ഡ്രോൺ കണ്ണുകളുമായി ദുബായ് പൊലീസ്

ദുബായ് : ബഹുനിലക്കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ഡ്രോൺ ഉപയോഗപ്പെടുത്തി ദുബായ് പൊലീസ്. ദുബായുടെ പ്രധാന ബിസിനസ് ഡിസ്ട്രിക്കുകളായ ജുമൈറ ലേക്സ് ടവേഴ്സ് (ജെഎൽടി), അപ്ടൗൺ…

2 years ago

റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി ഇനി 80 കിലോമീറ്റർ.

റാസൽഖൈമ : ഈ മാസം 17 മുതൽ റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി കുറയ്ക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം സ്ട്രീറ്റിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…

2 years ago

സഞ്ചാരികൾ പർവതത്തിൽ കുടുങ്ങി; ഹെലികോപ്ടറിലെത്തി രക്ഷിച്ച് ദുബായ് പൊലീസ്.

ദുബായ് : ഹത്ത മലനിരകളിൽ കുടുങ്ങിയ 5 വിനോദ സഞ്ചാരികളെ ദുബായ് പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. എയർ ആംബുലൻസ് ഉദ്യോഗസ്ഥരും പൈലറ്റുമാരും ദുബായ് പൊലീസ് എയർ വിങ്ങിലെ…

2 years ago

യുഎഇയിലെ വാഹന ഇൻഷുറൻസ്: മാറ്റങ്ങളിൽ സഹികെട്ട് ഉടമകൾ

അബുദാബി : യുഎഇയിൽ മോട്ടർ ഇൻഷുറൻസ് തുക ഉയർത്തിയതിനു പിന്നാലെ അപകടത്തിൽപെട്ട വാഹനങ്ങളുടെ പ്രീമിയം 15 ശതമാനം വർധിപ്പിച്ചു. ഇത്തരം വാഹനങ്ങൾക്ക് ഫുൾ കവറിനു (കോംപ്രിഹെൻസീവ്) പകരം…

2 years ago

യുഎഇയിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

അബുദാബി/ ദുബായ് : യുഎഇയിൽ ഇന്നു പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും…

2 years ago

ദുബൈ 24എച്ച്​ കാർ റേസ്; നടൻ അജിതിന്‍റെ ടീമിന് മൂന്നാംസ്ഥാനം

ദുബൈ: ഈ വർഷത്തെ 24എച്ച്​ ദുബൈ എൻഡുറൻസ് കാറോട്ട മത്സരത്തിൽ തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്‍റെ ടീമിന് മികച്ച വിജയം. ദുബൈയിൽ നടന്ന റേസിൽ അജിന്‍റെ ടീം…

2 years ago

അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം; പെപ്പറോണി ബീഫിന് യുഎഇയില്‍ നിരോധനം; മുന്നറിയിപ്പുമായി സൗദിയും

ദുബായ്: ആരോഗ്യത്തിന് ഹാനികരമായ 'ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്പറോണി ബീഫ് രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ഉത്തരവിട്ടു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി…

2 years ago

ദു​ബൈ മാ​ര​ത്ത​ണി​ൽ ഇ​ത്യോ​പ്യ​ൻ വി​ജ​യ​ഗാ​ഥ

ദു​ബൈ: 17,000ത്തി​ലേ​റെ പേ​ർ പ​​ങ്കെ​ടു​ത്ത ദു​ബൈ മാ​ര​ത്ത​ണി​ൽ ഇ​തോ​പ്യ​ൻ താ​ര​ങ്ങ​ളു​ടെ ആ​ധി​പ​ത്യം. പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്യോ​പ്യ​ൻ ഓ​ട്ട​ക്കാ​ർ ചാ​മ്പ്യ​ന്മാ​രാ​യി. ബു​തെ ഗെ​മെ​ച്ചു​വാ​ണ് പു​രു​ഷ ചാ​മ്പ്യ​ൻ. വ​നി​താ വി​ഭാ​ഗ​ത്തി​ൽ…

2 years ago

ഇ​ന്ന്​ ​ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​​ റി​പ്പോ​ർ​ട്ട്​

ദു​ബൈ: തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​കും. ഇ​ത്​ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ…

2 years ago

This website uses cookies.