Dubai

വി​നി​മ​യ നി​ര​ക്ക്​ ഉ​യ​ർ​ന്നു; ദി​ർ​ഹ​ത്തി​ന്​ 23.70 രൂ​പ

ദു​ബൈ: രൂ​പ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക്​ മൂ​ല്യം കൂ​പ്പു​കു​ത്തി​യ​തോ​ടെ യു.​എ.​ഇ ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ​നി​ര​ക്ക്​ റെ​ക്കോ​ഡ്​ നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ നി​ര​ക്ക് 23.70 ഇ​ന്ത്യ​ൻ രൂ​പ​യും…

1 year ago

ദിവസേന 20 ലക്ഷം; യുഎഇയിൽ ജനത്തിന് പ്രിയം പൊതുഗതാഗതം.

ദുബായ് : പൊതുഗതാഗതം കൂടുതൽ ജനപ്രിയമാകുന്നുവെന്ന് തെളിയിച്ച് ആർടിഎയുടെ കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 6.4% ആണ് വർധന. 2024ൽ 74.71…

1 year ago

ബെയ്റൂട്ട്, ബഗ്ദാദ് സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്.

ദുബായ് : ദുബായിൽനിന്ന് ബെയ്റൂട്ട്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് എമിറേറ്റ്സ് എയർലൈൻ പുനരാരംഭിച്ചു. ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്നാണ് തീരുമാനം. മേഖലയിൽ സംഘർഷങ്ങളെ…

1 year ago

വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ മ​ഴ; താ​പ​നി​ല കു​റ​ഞ്ഞു

ദു​ബൈ: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മ​ഴ ല​ഭി​ച്ചു. ദു​ബൈ​യി​ലും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലു​മാ​ണ്​ ഭേ​ദ​പ്പെ​ട്ട മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മി​ന്ന​ലി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ ക​ന​ത്ത മ​ഴ പെ​യ്ത​ത്.…

1 year ago

ഇടനിലക്കാരെ ഒഴിവാക്കാം; യുഎഇയിൽ ഇനി മുതൽ ഇൻഷുറൻസ് പ്രീമിയം നേരിട്ട് അടയ്ക്കാം, തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും.

അബുദാബി : ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ ബാങ്ക്…

1 year ago

വി​പ​ണി സ​ജീ​വ​മാ​കും -എം.​എ. യൂ​സു​ഫ​ലി

ദു​ബൈ: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റ് ഇ​ട​ത്ത​ര​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ കൈ​വ​ശം കൂ​ടു​ത​ൽ പ​ണം എ​ത്തി​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​മ്പ​ത്തി​ക നേ​ട്ടം ന​ൽ​കു​ന്ന​തു​മാ​ണെ​ന്നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ.…

1 year ago

കേന്ദ്ര ബജറ്റ്: ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി വർധിപ്പിച്ചത് പ്രശംസനീയമെന്ന് അദീബ് അഹമ്മദ്.

കൊച്ചി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താനുള്ള തീരുമാനം പ്രശംസനീയമാണെന്ന്…

1 year ago

പ്രവാസികളെ കാര്യമായി പരിഗണിച്ചില്ലെങ്കിലും ആശ്വാസ തീരുമാനവും ബജറ്റിൽ ഇടം നേടി

ദുബായ് : പതിവുപോലെ പ്രവാസികളെ വേണ്ടത്ര പരിഗണിക്കാത്ത കേന്ദ്ര ബജറ്റിൽ ഭൂരിപക്ഷം പേരും നിരാശരാണെങ്കിലും റിസർവ് ബാങ്കിന്‍റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള…

1 year ago

സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

ദുബായ് : സ്വർണ വില കുതിച്ചുയർന്നതോടെ ഗ്രാമിന് 313.25 ദിർഹത്തിലെത്തി. 22 കാരറ്റ് സ്വർണത്തിന് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 313.5 ദിർഹം ഇന്നലെ രേഖപ്പെടുത്തി. 313.25…

1 year ago

റബർ വ്യവസായത്തിലേക്ക് പ്രവാസികൾക്ക് സ്വാഗതം; ഭൂമിയും സൗകര്യവും സർക്കാർ നൽകും.

ദുബായ് : റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ…

2 years ago

കുതിപ്പുമായി ദുബായ് വിമാനത്താവളം ; 10 വർഷം, 70 കോടി യാത്രക്കാർ

ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച്…

2 years ago

ശൈഖ്​ ഹംദാന്​ ഇന്ത്യയിലേക്ക്​ പ്രധാനമന്ത്രിയുടെ ക്ഷണം

ദു​ബൈ: ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം. ഏ​പ്രി​ലി​ൽ രാ​ജ്യം…

2 years ago

കാരണം വ്യക്തമാക്കാതെ സർവീസ് റദ്ദാക്കി ഫ്ലൈദുബായ്; 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദുബായ് : ഹര്ഗീസ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് പോകാനിരുന്ന ഫ്ലൈദുബായ് വിമാനം സർവീസ് റദ്ദാക്കി. ദുബായ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന വിമാനം കാരണം വ്യക്തമാക്കാതെയാണ് സർവീസ് റദ്ദാക്കിയത്.…

2 years ago

ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

ഫു​ജൈ​റ: 76ാമ​ത് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ജ​നു​വ​രി 26ന് ​രാ​വി​ലെ ഒ​മ്പ​ത്​ മ​ണി​ക്ക് ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​ശി​ഷ് കു​മാ​ർ വ​ർ​മ…

2 years ago

തൊഴിലാളികളെ തേടി യുഎഇ, മലയാളികൾക്ക് ‘പ്രതീക്ഷ’; ഈ മേഖലയിൽ കൂടുതൽ ശമ്പളവും അവസരവും.

ദുബായ് : കൂടുതല്‍ മാറ്റത്തിന് തയാറെടുക്കുകയാണ് യുഎഇയുടെ തൊഴില്‍ വിപണി. 2025ല്‍ പ്രഫഷനലുകളുടെ ആവശ്യം വ‍ർധിക്കുന്ന തൊഴില്‍ മേഖലകളേതൊക്കെയാണ്, ശമ്പളം ഉയരാന്‍ സാധ്യതയുളള തൊഴില്‍ മേഖലകള്‍ ഏതൊക്കയാണ്. അക്കൗണ്ടൻസി…

2 years ago

റിപ്പബ്ലിക് ദിനാഘോഷം അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും.

അബുദാബി/ദുബായ് : ഇന്ത്യയുടെ 76–ാമത് റിപ്പബ്ലിക് ദിനാഘോഷം 26ന് അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും നടത്തും. നയതന്ത്ര കാര്യാലയങ്ങൾക്കു പുറമേ യുഎഇയിലെ അംഗീകൃത ഇന്ത്യൻ…

2 years ago

എ​മി​റേ​റ്റ്സി​ന്റെ എ350 ​ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക്

ദു​ബൈ: എ​മി​റേ​റ്റ്‌​സി​ന്റെ എ​യ​ർ​ബ​സ് എ350 ​വി​മാ​ന​ങ്ങ​ള്‍ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കും. അ​തി​വേ​ഗ വൈ​ഫൈ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ളാ​ണ് എ​യ​ർ​ബ​സി​ന്റെ എ ​ത്രീ​ഫി​ഫ്റ്റി. മും​ബൈ,…

2 years ago

സോഹോയും ചേംബർ ഓഫ് കൊമേഴ്സും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

ദുബായ് : ഇന്ത്യൻ സോഫ്റ്റ്‌വെയർ സ്ഥാപനമായ സോഹോ ഉമ്മൽഖുവൈൻ ചേംബർ ഓഫ് കൊമേഴ്സുമായി പങ്കാളിത്ത കരാർ ഒപ്പുവച്ചു. ചേംബറിന്റെ ഭാഗമായ എല്ലാ സ്ഥാപനങ്ങളിലും സോഹോയുടെ സോഫ്റ്റ്‌വെയർ ഒരു…

2 years ago

പൊ​തു​മാ​പ്പ്​ നി​ര​വ​ധി പേ​ർ​ക്ക്​​ പു​തു​ജീ​വി​തം ന​ൽ​കി -ജി.​ഡി.​ആ​ർ.​.​എ​ഫ്.​എ

ദു​ബൈ: യു.​എ.​ഇ പൊ​തു​മാ​പ്പ്​ ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക്​ ജീ​വി​തം ന​വീ​ക​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​താ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ മ​ർ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.…

2 years ago

കുറ‍ഞ്ഞ നിരക്കിൽ ടിക്കറ്റ്, ബാഗേജ് പരിധി ’30 കിലോ’; യാത്രികർക്ക് ആശ്വാസമായി എയർ ഇന്ത്യാ എക്സ്പ്രസ്.

ദുബായ് : രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യാ എക്സ്പ്രസ് . യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ…

2 years ago

This website uses cookies.