ദോഹ: താരിഫ് യുദ്ധത്തിൽ ഇന്ത്യയുമായി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് പൂർണമായും തീരുവ ഒഴിവാക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ട്രംപ്…
ദുബൈ: പ്രഖ്യാപനങ്ങൾകൊണ്ടും സഹകരണ കരാറുകൾകൊണ്ടും ചരിത്രം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനം വ്യാഴാഴ്ച. സൗദി അറേബ്യ, ഖത്തർ എന്നിവക്ക് ശേഷമാണ് ട്രംപ്…
അബുദാബി/ അസ്താന : വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിന് യുഎഇ - കസക്കിസ്ഥാൻ ധാരണ. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡേറ്റ ഇന്റലിജൻസ്, വിദ്യാഭ്യാസം , ലോജിസ്റ്റിക്സ്,…
ദുബായ് : ദുബായ് ആരോഗ്യവിഭാഗത്തിന് കീഴിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്സുമാർക്കും ഗോൾഡൻ വീസ നൽകുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ്…
നോർക്ക റൂട്ട്സിന്റെ പുതിയ വെബ്സൈറ്റ് പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒന്നര മാസം മുമ്പ് ലോഞ്ച് ചെയ്ത ഈ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്നാണ് പ്രവാസികളുടെ പരാതി. നിലവിലെ രീതി അനുസരിച്ച്,…
അബുദാബി : ലോകോത്തര മാമ്പഴങ്ങൾ ഒരുക്കി അൽമദീന ഹൈപ്പർമാർക്കറ്റ് മാംഗോ കാർണിവൽ സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള മൂവാണ്ടൻ, അൽഫോൻസോ, പ്രിയൂർ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവയ്ക്കു പുറമേ…
ഫുജൈറ : യുഎഇയിലെ ഫുജൈറയിൽ നിന്നു കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ 15 മുതൽ പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂരിൽനിന്നു രാത്രി 8.55നു പുറപ്പെടുന്ന ആദ്യ വിമാനം…
ദുബായ് : ആർടിഎയുടെ സേവനങ്ങൾ ഡിജിറ്റലാക്കിയതോടെ കഴിഞ്ഞ വർഷം ലഭിച്ചതു 442.7 കോടി ദിർഹം വരുമാനം. മുൻ വർഷത്തെക്കാൾ 16% അധിക വരുമാനമാണിത്. ഡിജിറ്റൽ ചാനലുകളിലൂടെയുള്ള ഇടപാടുകൾ…
ദുബൈ: ഇന്ത്യ-പാക് സംഘര്‍ഷം യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസുകളെ ബാധിച്ചില്ലെന്ന് യു.എ.ഇയിലെ വിമാന കമ്പനികള്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഷെഡ്യൂള്‍ പ്രകാരമുള്ള വിമാന സര്‍വിസുകളെല്ലാം സാധാരണ നിലയില്‍…
മനാമ: ബഹ്റൈൻ, യു.എ.ഇ സർക്കാറുകൾ തമ്മിലുള്ള നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമുള്ള കരാർ പ്രാബല്യത്തിൽ. മേയ് 8 മുതലാണ് മുന്നേ ഒപ്പു വെച്ചിരുന്ന കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക…
റാസൽഖൈമ : റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി…
ദുബൈ: എമിറേറ്റിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ദീർഘകാല വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. എട്ടു വർഷത്തിനുള്ളിൽ ദുബൈയിൽ മൂന്ന് ആശുപത്രികളും 33 പ്രൈമറി ഹെൽത്ത് സെന്ററുകളും…
ദുബൈ: 2024-25 വര്‍ഷത്തെ കേരള സിലബസ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ യു.എ.ഇയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം. 99.12 ശതമാനമാണ് വിജയം. വിവിധ എമിറേറ്റുകളിലായി 366 ആണ്‍കുട്ടികളും 315 പെണ്‍കുട്ടികളുമുള്‍പ്പെടെ…
അബുദാബി : അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്. പുതിയ ബോധവൽക്കരണ ക്യാംപെയ്നിനു തുടക്കമിട്ടാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ…
അബുദാബി : ഈ വർഷം ആദ്യപാദത്തിൽ മാത്രം 15,000 ഇലക്ട്രിക് വാഹനങ്ങൾ റജിസ്റ്റർ ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 60 ശതമാനം വർധന. ഇതേ തുടർന്ന് എമിറേറ്റിൽ…
അബുദാബി : യുഎഇയിൽ ചൂട് വർധിച്ചുകൊണ്ടിരിക്കെ, ഇന്നും (വെള്ളി) നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഈർപ്പത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് കിഴക്കൻ…
അബുദാബി : ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ഗുരുതരമായി ലംഘിച്ച കുറ്റത്തിന് മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വാഫി ഹൈപ്പർമാർക്കറ്റ് അധികൃതർ താത്കാലികമായി അടപ്പിച്ചു. സ്ഥാപനത്തിൽ കീടങ്ങളും കാലഹരണപ്പെട്ട ഉൽപന്നങ്ങൾ…
അബുദാബി : യുഎഇയിൽ കോർപറേറ്റ് ടാക്സ് റജിസ്ട്രേഷൻ സമയപരിധി ലംഘിച്ചതിന് സ്ഥാപനങ്ങൾക്ക് ചുമത്തിയ പിഴ ഒഴിവാക്കിത്തുടങ്ങി. യുഎഇ മന്ത്രിസഭാ തീരുമാന പ്രകാരമാണ് പിഴയിൽ ഇളവ് നൽകുന്നതെന്ന് യുഎഇ ഫെഡറൽ…
അബുദാബി/ ദുബായ് : പാക്കിസ്ഥാൻ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിനു പിന്നാലെ വ്യോമ ഗതാഗതമേഖല സ്തംഭിച്ചു. പ്രധാന വിമാന കമ്പനികൾ പാക്കിസ്ഥാനിലേക്കുള്ള യാത്രാ വിമാനങ്ങൾ റദ്ദാക്കി. പാക്ക്…
അബുദാബി / ദാർ എസ് സലാം : ടാൻസാനിയൻ പ്രസിഡന്റ് ഡോ. സാമിയ സുലുഹു ഹസന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ…
This website uses cookies.