അബുദാബി : ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ഗുരുതരമായി ലംഘിച്ച കുറ്റത്തിന് മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വാഫി ഹൈപ്പർമാർക്കറ്റ് അധികൃതർ താത്കാലികമായി അടപ്പിച്ചു. സ്ഥാപനത്തിൽ കീടങ്ങളും കാലഹരണപ്പെട്ട ഉൽപന്നങ്ങൾ വൃത്തിയില്ലാത്ത സ്ഥലത്ത് വിൽപനയ്ക്കായി വച്ചിരിക്കുന്നതും പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി നടപടി സ്വീകരിച്ചത്.
ഹൈപ്പർമാർക്കറ്റിന് നേരത്തെ നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച്, സുരക്ഷിതമായ രീതിയിൽ പ്രവര്‍ത്തനം പുനരാരംഭിക്കാൻ യോഗ്യത നേടിയതിനു ശേഷമേ ഇനി അധികൃതർ അനുമതി നൽകുകയുള്ളൂ. ഭക്ഷ്യസുരക്ഷാ സംബന്ധിച്ച പരാതികൾ 800555 എന്ന ഹോട്ട്‌ലൈനിൽ അറിയിക്കാം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.