news

സൗദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു.

ജിദ്ദ : സൗദിയിലെ കിഴക്കൻ പ്രവിശ്യ അൽഖോബാറിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇതിൽ പൊലീസിന്റെ പിടിയിൽ നിന്നും കടന്നു…

1 year ago

കേരളത്തിന്‍റെ തനത് കാഴ്ചകളൊരുക്കി ദുബായിൽ ‘കേരളോത്സവം’ ഡിസംബർ 1,2 തീയതികളിൽ.

ദുബായ് : ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ 1, 2  തീയതികളിൽ ദുബായ് ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മുതൽ നടക്കും. ഡിസംബർ…

1 year ago

യുഎഇ ദേശീയ ദിനം: 7 ദിവസം സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ‘ഡു’

ദുബായ് : യുഎഇയുടെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റർ ഡു സൗജന്യ ഡാറ്റ നൽകുന്നു. കൂടാതെ, ഡിജിറ്റൽ സേവന ദാതാവ് പ്രത്യേക ഓഫറുകളും പ്രമോഷനുകളും കമ്പനി…

1 year ago

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഫോ​റം ഇ​ന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ​കോ​ൺ​സു​ലാ​ർ, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ അം​ബാ​സ​ഡ​റു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​തി​മാ​സ ഓ​പ​ൺ ഹൗ​സ് ഇ​ന്ന് ന​ട​ക്കും. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്ന് മ​ണി മു​ത​ലാ​ണ് ‘മീ​റ്റി​ങ്…

1 year ago

സൗദി അറേബ്യയുടെ സ്വപ്ന പദ്ധതി റിയാദ് മെട്രോ സർവീസ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു

റിയാദ് : സൗദി അറേബ്യയുടെ സ്വപ്ന അഭിമാന പദ്ധതിയായ റിയാദ് മെട്രോ സർവീസ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനൊരുങ്ങി സജ്ജമായ റെയിൽവേയുടെ പ്രവർത്തനങ്ങളുടെ…

1 year ago

യുഎഇയിലെ പ്രാദേശിക കർഷകർക്ക് ‘കട്ട സപ്പോർട്ട്’; ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണന ക്യാംപെയ്ന് തുടക്കം

അബുദാബി : യുഎഇ കർഷകർക്കും കാർഷിക ഉൽപന്നങ്ങൾക്കും പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണന ക്യാംപെയ്ൻ (അൽ ഇമറാത്ത് അവ്വൽ) ആരംഭിച്ചു. അബുദാബി ഫോർസാൻ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ…

1 year ago

ഒമാനിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത

മസ്‌കത്ത് : ഒമാനിൽ വ്യാഴാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത, ദോഫാർ…

1 year ago

ഖത്തറിൽ നിന്ന് സൗദിയിലേക്കു പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യചട്ടങ്ങൾ പരിഷ്കരിച്ചു

ദോഹ : ഖത്തറിൽ നിന്ന് സൗദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. യാത്രയ്ക്ക് മുൻപ്…

1 year ago

തിരിച്ചറിയിൽ രേഖ കരുതുക, യാത്ര ചെയ്യരുത്: പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ്.

ഇസ്‌ലാമാബാദ് : ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാർ ഗോൾഫ് ക്ലബ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ്…

1 year ago

മത്സ്യത്തൊഴിലാളികളായ പ്രവാസികൾക്ക് കർശന നിയന്ത്രണങ്ങൾ വരുന്നു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം. രാ​ജ്യ​ത്തി​ന്റെ മ​ത്സ്യ​സ​മ്പ​ത്തും മ​ത്സ്യ​ബ​ന്ധ​ന പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കാ​നും മേ​ഖ​ല​യി​ൽ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ…

1 year ago

ജി.​സി.​സി ഉ​ച്ച​കോ​ടി; കു​വൈ​ത്തി​ൽ ഹ​മ​ദ് രാ​ജാ​വി​ന് ഔ​ദ്യോ​ഗി​ക ക്ഷ​ണം

മ​നാ​മ: ഡി​സം​ബ​ർ ഒ​ന്നി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് ക്ഷ​ണം. ബ​ഹ്‌​റൈ​ൻ രാ​ജാ​വി​നെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള കു​വൈ​ത്ത്…

1 year ago

ഈ വാരാന്ത്യം ദോഹ മെട്രോയുടെ പ്രവർത്തന സമയം നീളും

ദോഹ : ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനാൽ ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും ഈ  വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി.…

1 year ago

ചട്ടലംഘനം, ഖത്തറിൽ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ 2 യൂണിറ്റുകൾ അടച്ചുപൂട്ടി

ദോഹ : ഖത്തറിൽ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് സ്വകാര്യ ആരോഗ്യപരിചരണ സെന്ററിലെ 2 യൂണിറ്റുകൾ അടച്ചുപൂട്ടി. പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെയാണ് നടപടി. രാജ്യത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ ആരോഗ്യ…

1 year ago

ഡോക്യുമെന്ററി വിവാദം: നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ.

ചെന്നൈ : നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർ‌ക്കത്തിൽ നടി നയൻതാര യ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി.…

1 year ago

‘ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നു’: നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതി നൽകിയവർ നേരിടുന്ന ആക്ഷേപങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി. പ്രത്യേകാന്വേഷണ സംഘത്തിനാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ…

1 year ago

2025 മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനം മിഷെറീബ് ഡൗൺ ടൗണിൽ

ദോഹ : അടുത്ത വർഷം മുതൽ ഖത്തർ എയർവേയ്സിന്റെ ആഗോള ആസ്ഥാനം മിഷെറീബ് ഡൗൺ ടൗൺ ദോഹയിൽ പ്രവർത്തനസജ്ജമാകും. ദോഹ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന…

1 year ago

ഇന്ത്യൻ എംബസി ഓപ്പൺ ഫോറം നാളെ.

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഫോറം നാളെ നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 3.00ന് ഒനൈസയിലെഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപ്പൺ ഫോറം.ഇന്ത്യൻ…

1 year ago

സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല ഒഴിയുന്നു; സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ച് കവി സച്ചിദാനന്ദന്‍

കൊച്ചി: കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി കവി കെ സച്ചിദാനന്ദന്‍. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ്…

1 year ago

ഗോൾഡൻ പെൻ അവാർഡിനുള്ള എൻട്രികളുടെ എണ്ണത്തിൽ ലോക റെക്കോർഡ്.

റിയാദ് : സൗദി അറേബ്യ സാഹിത്യകാരൻമാർക്കായി ഇദംപ്രഥമമായി നടത്തുന്ന ഗോൾഡൻ പെൻ അവാർഡിനുള്ള എൻട്രികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. 49 രാജ്യങ്ങളിൽ നിന്നുള്ള  വിവിധ സാഹിത്യകാരൻമാരുടെ…

1 year ago

സ്വദേശിവൽക്കരണത്തിലൂടെ സ്വകാര്യമേഖലയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി.

ദോഹ : സ്വകര്യ സ്ഥാപങ്ങളിലെ തൊഴിൽമേഖല സ്വദേശിവൽക്കരണത്തിലൂടെ സ്ഥാപനങ്ങൾക്ക്  തടസ്സങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, സ്വകാര്യമേഖലയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. അലി ബിൻ…

1 year ago

This website uses cookies.