അബുദാബി : പുതുതായി നിയമിതയായ യുഎഇ കുടുംബ മന്ത്രി സന ബിൻത് മുഹമ്മദ് സുഹൈൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ മുന്‍പാകെ…
ദുബായ് : ദുബായിൽ 19 താമസ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകൾ നവീകരിക്കാനുള്ള പദ്ധതി ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർടിഎ) പ്രഖ്യാപിച്ചു. പുതിയ റോഡുകൾ താമസ മേഖലകളിലേയ്ക്കുള്ള…
ന്യൂഡൽഹി : സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമർശനവുമായി സുപ്രീംകോടതി . നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം…
മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ…
കുവൈത്ത് സിറ്റി : ചെറിയ ഇടവേളക്ക് ശേഷം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കുവൈത്തിൽ വീണ്ടും കെട്ടിട പരിശോധനകൾ ആരംഭിച്ചു. ജനറൽ ഫയർഫോഴ്‌സ് സേനാ മേധാവി മേജർ ജനറൽ തലാല്‍…
ജിദ്ദ : നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്ന വിനോദസഞ്ചാരികൾക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വീസ ലഭിക്കുന്നതിന് പ്രാപ്തമാക്കുന്ന ടൂറിസ്റ്റ് വീസ ഉപകരണം ഡയറക്ടറേറ്റ് പുറത്തിറക്കി.എല്ലാ രാജ്യാന്തര തുറമുഖങ്ങളിലും ലഭ്യമായ ടൂറിസ്റ്റ്…
ദോഹ : ഖത്തറിന്റെ ടൂറിസവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ഇനി ഓൺലൈനിൽ ലഭ്യം. ഖത്തർ ടൂറിസം അധികൃതരാണ് പുതിയ ഇ–സേവനം തുടങ്ങിയത്. ബിസിനസുകാർ, ഹോട്ടലുകൾ, ഇവന്റ് ഓർഗനൈസർമാർ,…
ദോഹ : ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളിലേക്ക് രാജ്യം ഉണര്‍ന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്ക് പ്രധാന വേദിയായ ഉം സലാലിലെ ദര്‍ബ് അല്‍ സായിയില്‍…
അബുദാബി : യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും അക്കമിട്ട് നിരത്തിയിട്ടുള്ളത്. മാനവശേഷി സ്വദേശിവൽക്കരണ…
ദുബായ് : പുതുവർഷം വെള്ളത്തിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് ആർടിഎ ഇഷ്ടംപോലെ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർടിഎയുടെ ജലഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പുതുവർഷ രാത്രി മുഴുവൻ വെള്ളത്തിൽ കറങ്ങിനടക്കാനുള്ള…
കുവൈത്ത് സിറ്റി : ചരിത്രസന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസാവസാനം കുവൈത്തിലെത്തും. 43 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. ഇന്ദിരാ ഗാന്ധിയാണ് ഏറ്റവും…
അബുദാബി : ലൈഫ് സയൻസ് മേഖലയിൽ 10 വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അബുദാബി. 2035നകം അബുദാബിയുടെ ജിഡിപിയിലേക്ക് 10,000 കോടിയിലേറെ ദിർഹം സംഭാവന ചെയ്യാൻ ലൈഫ്…
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്ന് വിചാരണ കോടതിയിൽ ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടി…
ഹാഇൽ : സൗദി വടക്കൻ പ്രവിശ്യയായ ഹാഇലിലെ തെരുവോരങ്ങളിലും പാർക്കുകളിലും മഞ്ഞപ്പൂക്കളുമായി പൂത്തുലഞ്ഞ് നിന്ന് അക്കേഷ്യ ഗ്ലോക്ക മരങ്ങൾ സുവർണ പ്രഭ ചൊരിയുന്നു. കൺനിറയെ കാണാൻ സ്വർണനിറത്തിൽ…
കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗപ്പെടുത്തിയത് രാജ്യത്ത് സുപ്രധാന ചുവടുവെപ്പായതായി വിലയിരുത്തൽ.ട്രാഫിക് നിയമങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാനും നിയമലംഘനങ്ങൾ കുറക്കാനും…
റിയാദ്: ലോക കാൽപന്ത് മാമാങ്കം 25 ടൂർണമെന്റുകൾ തികക്കുന്ന 2034ലെ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഫിഫ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക സമയം വൈകീട്ട് അഞ്ചിനുണ്ടാകുന്ന…
ന്യൂഡൽഹി : മതാടിസ്ഥാനത്തിൽ അല്ല സംവരണം നൽകേണ്ടതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. 2010 നു ശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ(ഒബിസി) പട്ടികയിൽപെടുത്തിയ ബംഗാൾ…
തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍. സര്‍ചാര്‍ജായി വലിയ…
കുവൈത്ത് സിറ്റി : രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് 610 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ 1 മുതൽ 5…
This website uses cookies.