India

വിവാഹേതര ബന്ധം, യുവതിയെ വെട്ടിക്കൊന്നു ; ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ്നാട്ടില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഭാര്യയുടെ വിവാഹേതര ബന്ധ ത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറ ഞ്ഞു ചെന്നൈ: തമിഴ്നാട്ടില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.…

4 years ago

ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാ വത്തിന്റെ സഹോദരന്‍ റിട്ട.കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന…

4 years ago

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സമിതി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സംഭവത്തില്‍ അ ന്വേഷണത്തിന് സുപ്രീം കോടതി സ്വതന്ത്ര സമിതിയെ നിയോഗിച്ചു. സു പ്രീം കോടതി യില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ഇന്ദു…

4 years ago

മുടി സ്റ്റൈല്‍ ചെയ്യുന്നതിനിടെ വനിതയുടെ തലയില്‍ തുപ്പി ; ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് വനിതാ കമ്മീഷന്‍ നോട്ടീസ്

വനിതയുടെ മുടി സ്റ്റൈല്‍ ചെയ്യുന്നതിനിടെ തലയില്‍ തുപ്പിയ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍…

4 years ago

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച, മോദി രാഷ്ട്രപതിയെ കണ്ടു ; ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

പഞ്ചാബ് സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയില്‍ ആശങ്കയറിയി ച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമാക്കാനാണ് രാഷ്ട്രപതിയെ…

4 years ago

മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷം കടന്നു ; ഡല്‍ഹിയിലും ബംഗാളിലും അതിവ്യാപനം

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 26, 35 8 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗി…

4 years ago

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച ; 20 മിനിറ്റ് പാലത്തില്‍ കുടുങ്ങി, പഞ്ചാബ് സന്ദര്‍ശനം വെട്ടിച്ചുരുക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാഞ്ചാബ് സന്ദര്‍ശനത്തിനിടെ ഗുരുതര സുര ക്ഷാവീഴ്ച. കര്‍ഷക സം ഘടനകള്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് ഹുസൈനിവാ ലയിലേക്കുള്ള യാത്രയ്ക്കിടയില്‍ 20 മിനിറ്റോളം പ്രധാനമന്ത്രി…

4 years ago

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ; മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍

രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌ സ് മേധാവി ഡോ. എന്‍ കെ അറോറ. വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസു കളില്‍ വലിയൊരു…

4 years ago

‘കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചെന്നപ്പോള്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറി’; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പ്രധാനമന്ത്രി ന രേന്ദ്ര മോദിയെ കണ്ടിരുന്നെന്നും അ…

4 years ago

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു ; ഹരിയാനയില്‍ സര്‍വകലാശാലകളും കോളജുകളും അടച്ചു

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സര്‍വകലാ ശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാന്‍ ഉ ന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം…

4 years ago

This website uses cookies.