India

രാജ്യത്ത് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന്‍ ; സ്പുട്നിക് ലൈറ്റിന് ഡിസിജിഐയുടെ അനുമതി

റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിന്‍ ഉപയോഗത്തിന് ഡ്രഗ്സ് ക ണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി. സ്പുട്നിക് ലൈറ്റിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി…

4 years ago

വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി ; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ മുതല്‍ ഓഫീസിലെത്തണം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ (ഫെബ്രുവരി 7) മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വര്‍ക്ക് ഫ്രം…

4 years ago

ലതാ മങ്കേഷ്‌കറുടെ നിര്യാണം: രാജ്യത്ത് രണ്ട് ദിവസം ദു:ഖാചകരണം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശേചിച്ച് ; ഹൃദയം കീഴടക്കിയ സംഗീതജ്ഞയെന്ന് മുഖ്യമന്ത്രി

ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാന മന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് രണ്ട് ദിവസത്തെ…

4 years ago

മഹാമാരിയിലും തളര്‍ന്നില്ല ; ദൃശ്യമാധ്യമ മേഖലയില്‍ ഡിസ്‌നി സ്റ്റാര്‍നെറ്റ് വര്‍ക്കിന് വന്‍ നേട്ടം

കോവിഡ് മഹാമാരിക്കാലത്തും വെറുതെ വീട്ടിലിരുന്നവര്‍ പോലും വീഡീയോ ചെയ്ത് വ്ളോഗ ര്‍മാരാകുകയും ലക്ഷങ്ങള്‍ പ്രതിമാസം വാങ്ങിക്കുന്ന യുട്യൂബര്‍മാരാകുകയും ചെയ്തു. വ്യ ക്തികള്‍ പണം വാരിയപ്പോള്‍ ടെലിവിഷന്‍ മേഖലയുടെ…

4 years ago

രാജ്യത്ത് കോവിഡ് കുറയുന്നു ; ലക്ഷത്തില്‍ താഴെ പ്രതിദിന രോഗികള്‍, ടിപിആര്‍ പത്തില്‍ താഴെ

രാജ്യത്ത് ഇന്നലെ ഒന്നര ലക്ഷത്തില്‍ താഴെ കോവിഡ് രോഗികള്‍. 1,49,394 പേര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചു.  പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാന ത്തിന്റെ കുറവാണ്…

4 years ago

കാമുകിമാരുമായി തര്‍ക്കം, യുവതികളില്‍ ഒരാള്‍ കടലില്‍ ചാടി ; രക്ഷിക്കാന്‍ ചാടിയ കാമുകന് ദാരുണാന്ത്യം

കടലില്‍ ചാടി ആത്മഹത്യയ്ക്ക് കാമുകിയെ രക്ഷിച്ച കാമുകന് ദാരുണാന്ത്യം.കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് മരി ച്ചത്. ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്…

4 years ago

കര്‍ഷകര്‍ക്ക് നേരിട്ട് താങ്ങുവില ; 2.37 ലക്ഷം കോടി രൂപ വകയിരുത്തി, 1.63 കോടി കര്‍ഷകര്‍ക്ക് നേട്ടം

നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കര്‍ഷകര്‍ക്ക് താങ്ങുവില നേരിട്ട് നല്‍കു ന്ന തിനായി 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍ മല സീതാരാമന്‍.…

4 years ago

കേന്ദ്ര ബജറ്റ് ഇന്ന് ; ആദായ നികുതിയിളവിനും ജനപ്രിയ ബജറ്റിനും സാധ്യത

ബജറ്റില്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാന ങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത. സ്വ തന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി…

4 years ago

രോഗബാധിതരില്‍ മൂന്നിലൊരാള്‍ മരിക്കുമെന്ന് പഠനം ; ഭീഷണി ഉയര്‍ത്തി ‘നിയോകോവ്’ വൈറസ്, കണ്ടെത്തിയത് ചൈനീസ് ഗവേഷകര്‍

കോവിഡ് വൈറസ് കണ്ടെത്തിയ വുഹാനില്‍ പുതിയതരം വൈറസിനെ കണ്ടെത്തി യതായി ചൈനീസ് ഗവേഷകര്‍. രോഗ ബാധിതരില്‍ മൂന്നിലൊരാളുടെ ജീവനെടുക്കു ന്ന'നിയോകോവ്'എന്ന പുതിയ തരം കോവിഡ് വൈറസ് അതിമാരകമാണെന്ന്…

4 years ago

രാജ്യത്ത് പ്രതിദിന രോഗികള്‍ 3.33 ലക്ഷം ; ടിപിആര്‍ 17.78 ശതമാനം, 525 കോവിഡ് മരണം, പതിനായിരം കവിഞ്ഞ് ഒമിക്രോണ്‍

രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പ്രതിദിന രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനി ടെ 3,33,533 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എ ണ്ണത്തില്‍ കുറവുണ്ട് ന്യൂഡല്‍ഹി:…

4 years ago

This website uses cookies.