India

ബാങ്ക് ലോക്കറില്‍ 500 കോടിയുടെ മരതക ശിവലിംഗം; കാലടിയില്‍ നിന്ന് മോഷണം പോയതെന്ന് സംശയം

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി. ഒരു ബാങ്ക് ലോക്കറില്‍ നിന്നാണ് പൊലീസ് ഇത് ക ണ്ടെടുത്തത് ചെന്നൈ :…

4 years ago

മുംബൈയില്‍ മാത്രം പുതുതായി 683 പേര്‍ക്ക് കോവിഡ് ; ഒമിക്രോണ്‍ വ്യാപനത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാ ഷ്ട്രയും. രാത്രി ഒന്‍പതുമണിക്കും രാവിലെ ആറുമണിക്കും ഇടയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു മുംബൈ: ഒമിക്രോണ്‍ കേസുകള്‍…

5 years ago

മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ; യുവാവ് എയിംസ് ട്രോമ സെന്ററില്‍ ചികിത്സയില്‍

മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം യുവതിയുടെ ബന്ധുക്കള്‍ മുറി ച്ചുമാറ്റി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം വി ച്ഛേദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: മകളോടൊപ്പം ഒളിച്ചോടിയ…

5 years ago

രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

രാജസ്ഥാനിലെ ജെയ്സാല്‍മര്‍ ജില്ലയിലാണ് സംഭവം. മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ ന്നുവീണത്. ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം സുധാസിരി ഗ്രാമത്തിലാണ് സംഭവം. പൈലറ്റിന്റെ മൃതദേഹം…

5 years ago

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു ; കൂടുതല്‍ രോഗികള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും, പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചേക്കും

രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 213 ആയി. രോഗികളുടെ എണ്ണം ഉയരു ന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാ ളെ അടിയന്തര യോഗം വിളിച്ചേക്കുമെന്നാണ്…

5 years ago

‘വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല’;ഹര്‍ജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

കോവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ…

5 years ago

യുഎസില്‍ ആദ്യ ഒമൈക്രോണ്‍ മരണം ; വാക്സിന്‍ എടുക്കാത്തയാള്‍ മരണത്തിന് കീഴടങ്ങി

ഒമൈക്രോണ്‍ ബാധിച്ച് ആദ്യ മരണം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തു.ടെക്സസിലാണ് അന്‍പതു കാരന്‍ മരിച്ചത്. വാക്സിന്‍ എടുക്കാത്തയാളാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് വാഷിങ്ടണ്‍: കോവിഡ് വകഭേദമായ…

5 years ago

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി; സഹപാഠി അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത് ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയെ പൊലീസ് അറസ്റ്റ്…

5 years ago

ഹജ്ജ് അപേക്ഷകരുടെ ഉയര്‍ന്ന പ്രായ പരിധി ഒഴിവാക്കി; 70 കഴിഞ്ഞവര്‍ക്ക് സംവരണ വിഭാഗത്തില്‍ അപേക്ഷിക്കാം

2022ലെ ഹജ്ജിന് അപേക്ഷിക്കുന്നവരുടെ ഉയര്‍ന്ന പ്രായപരിധി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒഴി വാക്കി. 65 വയ സായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ്…

5 years ago

‘ഭാര്യയുടെ ഫോണ്‍ അറിയാതെ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം’ ; കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യ ത യുടെ വ്യക്തമായ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം ചണ്ഡിഗഡ്: ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍…

5 years ago

This website uses cookies.