വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത സം വിധായകന്‍ കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ല്‍ കാക്കനാട്ടെ ഫ്‌ളാറ്റിലും സ്വകാര്യ ഹോട്ട ലുകളിലും കൊണ്ടു…
ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. യുദ്ധസാ ഹചര്യം…
ഗായത്രിക്ക് ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീണാണ് പ്രതിയെന്ന് പൊ ലീസ് പറഞ്ഞു. പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊല പാതകത്തിന് കാരണമായതെന്നും പോലീസ് തിരുവനന്തപുരം…
അഞ്ച് വര്‍ഷത്തെ മൗനത്തിന് ശേഷം താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലു മായി നടി ഭാവന. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറ ഞ്ഞു. പ്രമുഖ മാധ്യമ…
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങിന് പാര്‍ട്ടിയിലെ പ്രമുഖര്‍ സാക്ഷികളായി. തിരുവനന്തപുരം : അടുത്ത ബന്ധുക്കളും മുതിര്‍ന്ന…
ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സു ജേഷ് അറസ്റ്റില്‍. കൊച്ചിയിലെ ഇന്‍ക്‌ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോയു ടെ മറവില്‍ സ്ത്രീ കള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ…
പ്രണയാതുര രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'കണ്‍മ ണി അന്‍പോട്' മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. ഹൃദയഹാരി യായ ആ പ്രണയഗീതം ഏറ്റെടുത്ത് സംഗീത പ്രേമികള്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും…
നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ രാഷ്ട്രീയക്കാര്‍ അടക്കം തന്നെ വേട്ടയാടുന്നു വെന്ന് കേസിലെ പ്രതിയായ അഞ്ജലി റിമദേവ്. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് അഞ്ജലി പുതിയ…
നഗരത്തിലെ ഇന്‍ഫെക്ക്റ്റഡ് ടാറ്റൂസ് സ്റ്റുഡിയോ ഉടമ സുജിഷിനെതിരെ ലൈംഗിക പീഡന പരാതിയു മായി കൂടുതല്‍ യുവതികള്‍ രംഗത്ത്. ഇപ്പോള്‍ അഞ്ച് യുവതിക ള്‍ പരാതി നല്‍കിയെന്നാണ് പൊലീസ്…
പതിനേഴ് അംഗ സെക്രട്ടറിയേറ്റില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍. പി രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി കൊച്ചി :…
This website uses cookies.