പന്നിയുടെ ഹൃദയം സ്വീകരിച്ച യുഎസ് സ്വദേശി ഡേവിഡ് ബെന്നറ്റ്(57) അന്തരിച്ചു. രണ്ട് മാസം മുന്‍ പാണ് ഇയാള്‍ക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് ശസ്ത്രക്രിയ നടത്തിയ ത്. അമേരിക്കയിലെ…
ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തി ല്‍ പുറത്തു വരുന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സംഭവത്തില്‍ പള്ളുരുത്തി സ്വദേ ശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ്…
ജോലിയില്‍ പ്രവേശിച്ച് ദീര്‍ഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അധ്യാപ കരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ അവരുടെ ചുമതലപ്പെട്ട ജോലിയില്‍ നിന്നും മാറി…
വനിതാദിനത്തില്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതിയിലെ കേസ് നടപടികള്‍ നിയ ന്ത്രിച്ച് വനിതകള്‍. ഹൈക്കോടതിയിലെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് ഗുരുവാ യൂര്‍ ദേവസ്വം ബോര്‍ഡ്…
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിലെ മുഖ്യപ്രതികളായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാ റ്റിന്റെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈ ക്കോടതി തള്ളി.…
കല്ലമ്പലത്ത് പ്രതിയെ പിടികൂടുന്നതിനിടയില്‍ അഞ്ചു പൊലീസുകാര്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ടുകോണം ബാറിലാണ് സംഭവം. പൊലീസുകാരെ കുത്തിയ പ്രതി മുഹമ്മദ് അനസ് ജാനെ അറസ്റ്റ് ചെയ്തു തിരുവനന്തപുരം…
മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമം നടത്തിയത്.…
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവിനെ തമിഴ്നാട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കളീക്കല്‍ കടപ്പുറ ത്ത് സാദിഖ് (35) ആണ് അറസ്റ്റിലായത്.…
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരി മ്പാനയില്‍ രഞ്ജു കുര്യനാണ് മരിച്ചത്. സഹോദരന്‍ ജോര്‍ജ് ആണ് വെടിവച്ചത്. കോട്ടയം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ…
കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി കാലിക്കറ്റ് സര്‍വക ലാ ശാലയിലെ ഇംഗ്ലിഷ് പ്രഫസര്‍ ഡോ. എംവി നാരായണനെ ഗവര്‍ണര്‍ നിയമിച്ചു തിരുവനന്തപുരം: കാലടി സംസ്‌കൃത…
This website uses cookies.