വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആര്‍ ബിന്ദു. സിപി എം സംസ്ഥാന സമ്മേ ളനത്തിലാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.വനിതാ പ്രവര്‍ത്തക യുടെ…
എറണാകുളം കാലടി കാഞ്ഞൂരില്‍ മധ്യവയസ്‌കന്‍ തീ കൊളുത്തി ആത്മ ഹത്യ ചെയ്തു.കരുമാലൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. സാമ്പത്തിക തര്‍ ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി…
സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വിലക്കിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി യിരുന്നു ന്യൂഡല്‍ഹി : സംപ്രേക്ഷണ വിലക്കിനെതിരെ…
യുക്രൈനില്‍ ഒരു ഇന്ത്യാക്കാരന്‍ കൂടി മരിച്ചു. പക്ഷാഘാതം പിടിപെട്ട് ചികിത്സയിലാ യിരുന്ന പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു കീവ്: യുക്രൈനില്‍ ഒരു…
മാധ്യമ സ്വാതന്ത്രം സംരക്ഷിക്കാനുള്ള മീഡിയവണ്‍ പോരാട്ടത്തി നൊപ്പം യുഡിഎഫ് നിലകൊള്ളുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വിലക്കിന് മറ്റ് കാരണങ്ങളില്ല, മീഡിയവണ്‍ വി ലക്ക് കേന്ദ്ര…
ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മ ഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് ജാമ്യം. ഹൈ ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കിരണ്‍ സുപ്രീം കോടതിയെ…
ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട മദ്ധ്യവയസ്‌കനെ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദ്ദനം. ഇടുക്കി കരിമണ്ണൂര്‍ സ്വ ദേശി ജോസഫ് വെച്ചൂരിനാണ് മര്‍ദ്ദനമേറ്റത്. സിപിഎം കരിമണ്ണൂര്‍ ഏ…
അവിവാഹിതയായ മധ്യവയസ്‌കയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം അയല്‍ വാസി ആത്മഹത്യക്ക് ശ്രമി ച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം…
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവതികള്‍ അറസ്റ്റി ല്‍. മണ്ണുത്തി കറപ്പംവീട്ടില്‍ നൗഫിയ (27), കായംകുളം സ്വദേശി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കൂടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രമാണ് പ്രണയം നടിച്ച് കൈക്കലാക്കി സോഷ്യല്‍…
This website uses cookies.