നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ രാഷ്ട്രീയക്കാര്‍ അടക്കം തന്നെ വേട്ടയാടുന്നു വെന്ന് കേസിലെ പ്രതിയായ അഞ്ജലി റിമദേവ്. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് അഞ്ജലി പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്
കോഴിക്കോട്: നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ രാഷ്ട്രീയക്കാര്‍ അടക്കം തന്നെ വേട്ടയാടുന്നുവെന്ന് കേസിലെ പ്രതിയായ അഞ്ജലി റിമദേവ്. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് അഞ്ജലി പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.രാഷ്ട്രീയക്കാരടക്കം ആറ് പേര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു ണ്ട്. തനിക്കെതിരെ ഇവര്‍ ഗൂഢാലോചന നടത്തുന്നുണ്ട്. കേസില്‍ റോയ് വയലാട്ടിനെ കുടുക്കാന്‍ വേണ്ടി യാണ് തന്നെ വലിച്ചിഴയ്ക്കുന്നതെന്നും അഞ്ജലി പറഞ്ഞു.
താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ് എന്നും അവര്‍ പറയുന്നു. മരിക്കുകയാണെ ങ്കില്‍ വീഡിയോ തന്റെ മരണമൊഴിയായി എടുക്കണം. കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തണം. കോടതിയും നിയമവും അവരെ വെറുതെ വിടരുത് എന്നും അഞ്ജലി പറഞ്ഞു.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. നിരപരാധിയായ തന്നെ കുടുക്കുകയാണ്. മറ്റു പെ ണ്‍കുട്ടികളുടെ മൊഴിയെടുക്കണം. വര്‍ഷങ്ങളായി കൂടെ ജോലി ചെ യ്തവരോടു ചോദിക്കണം. ഓഫിസി ല്‍ ജോലി ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ എടുത്തു പരിശോധിക്കണം. പരാതി നല്‍കിയ സ്ത്രീ ഉന്നയി ച്ച കാര്യങ്ങള്‍ തെളി യിക്കാന്‍ ലൈവ് പോളിഗ്രാഫ് ടെസ്റ്റ് നടത്തണം. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ആര്‍ക്കും തന്നെ കല്ലെറിയാം എന്നും അഞ്ജലി പറയുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വെള്ളിയാഴ്ച
അതേ സമയം കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും. 2021 ഒക്ടോ ബര്‍ 20ന് റോയി യുടെ ഉടമസ്ഥതയി ലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കോഴി ക്കോട് സ്വദേശിയായ യുവതിയും മകളുമാണ് പരാതി നല്‍കിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.