USA

വ്യാപാരം, ടെക്നോളജി, സുരക്ഷ: രണ്ടാമതും ട്രംപ് വരുമ്പോൾ ചൈന ഭയക്കുന്നത്.

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും നിരാശയുള്ള രാജ്യങ്ങളിലൊന്ന് ചൈനയാണ്. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് അദ്ദേഹവുമായി ഏറ്റവുമധികം കൊമ്പുകോർത്ത രാജ്യങ്ങളിലൊന്നും ചൈനയാണ്. വ്യാപാരം,…

11 months ago

ആകാംക്ഷയോടെ അമേരിക്ക; ആദ്യഫല സൂചനകളിൽ ട്രംപിന് മുൻതൂക്കം

ലോകമെങ്ങും ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. തിരഞ്ഞെടുപ്പ് പൂ‍ർത്തിയായ സംസ്ഥാനങ്ങളിൽ നിന്ന് ഫലസൂചനകളും പുറത്ത് വന്ന് തുടങ്ങി. 24 കോടി പേർക്കാണ്…

11 months ago

അമേരിക്കയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു

ടെക്സാസ്, ന്യൂമെക്സികോ, ടെന്നിസി, റോഡ്ഐലന്റ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വിതരണം

5 years ago

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷം

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു.…

5 years ago

കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ഈശ്വരാനുഗ്രഹമാണെന്ന് ഡൊണാൾഡ് ട്രംപ്

താനിപ്പോൾ പൂർണ ആരോഗ്യവാനാണെന്നും കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ഈശ്വരാനുഗ്രഹമാണെന്നും ഡൊണാൾഡ് ട്രംപ്. വൈറസ് ബാധിച്ചതിനാലാണ് തനിക്ക് റീജെനറോൺ എന്ന മരുന്നിനെ കുറിച്ച് ശഅറിയാനും ഉപയോഗിക്കാനും സാധിച്ചതെന്നും…

5 years ago

യുഎഇയും ഇസ്രയേലും ഒപ്പുവയ്ക്കുന്ന ചരിത്ര ഉടമ്പടിക്ക് വൈറ്റ് ഹൌസ് വേദിയാകും

യുഎഇയും ഇസ്രയേലും ഒപ്പുവയ്ക്കുന്ന ചരിത്ര ഉടമ്പടിക്ക് ആതിഥേയത്വം വഹിക്കുക അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉടമ്പടി സെപ്തംബര്‍ 15ന് വാഷിംങ്ടണില്‍ വച്ചായിരിക്കും ഒപ്പുവയ്ക്കുകയെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി…

5 years ago

സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി യുഎസ് പ്രസിഡൻ്റ് ട്രമ്പ്

രാജ്യത്തിത്തിന്  വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി യുഎസ് പ്രസിഡൻ്റ് ട്രമ്പ്. ഈ ആരോപണം യുഎസ് പ്രസിഡൻ്റു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുന്നു.

5 years ago

കോവിഡ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്ക

ലോകത്ത് കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരണമാണെന്നും അദ്ദേഹം…

5 years ago

കമല ഹാരിസിനേക്കാള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യത ഇവാന്‍ക ട്രംപിനെന്ന് ഡൊണാള്‍ഡ് ട്രംപ്

ഏഷ്യന്‍ വംശജയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂ ഹാംഷെയറില്‍ നടന്ന റിപ്പബ്ലിക്കന്‍…

5 years ago

യുഎസിൽ വീ​ണ്ടും ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ​തി​രെ വെ​ടി​യു​തി​ർ​ത്ത് പോ​ലീ​സ്; പ്ര​തി​ഷേ​ധം ശ​ക്തം

യുഎസിൽ വീ​ണ്ടും പോ​ലീ​സി​ന്‍റെ വം​ശ​വെ​റി. ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നു നേ​രെ മ​ക്ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് എ​ട്ടു ത​വ​ണ പോ​ലീ​സ് വെ​ടി​യു​തി​ർ​ത്തു. ജേ​ക്ക​ബ് ബ്ലേ​യ്ക്ക് (29) എ​ന്ന യു​വാ​വാ​ണ് വി​സ്കൊ​ണ്‍​സി​നി​ലെ കെ​നോ​ഷ​യി​ൽ പോ​ലീ​സി​ന്‍റെ…

5 years ago

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ട് കോടി 40 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി…

5 years ago

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ ട്രം​പ് അ​യോ​ഗ്യ​നാ​ണെന്ന് ബ​രാ​ക് ഒ​ബാ​മ

അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രേ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ പ്ര​സി​ഡ​ന്റ് ബ​രാ​ക് ഒ​ബാ​മ. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ ട്രം​പ് അ​യോ​ഗ്യ​നാ​ണ്. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ…

5 years ago

2.25 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതര്‍; മരണം 7.91 ലക്ഷം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടേകാല്‍ കോടി കവിഞ്ഞു. 7.89 ലക്ഷത്തില്‍ അധികം പേരാണ് ഇതുവരെ മരിച്ചത്. വിവിധ ലോകരാജ്യങ്ങളില്‍ പ്രതിദിന കോവിഡ് രോഗവര്‍ധനയില്‍ കുറവുണ്ടായി.

5 years ago

ഇസ്രയേലുമായി നയതന്ത്രബന്ധത്തിന് യു എ ഇ: ചരിത്ര നിമിഷമെന്നു അമേരിക്ക.

  49 വർഷത്തിന് ശേഷം ഇസ്രയേലുമായി നയതന്ത്ര ബന്ധം പ്രഖ്യാപിച്ചു യു എ ഇ. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇസ്രയേലുമായി സഹകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയൊരിക്കുന്നത്.  ഹിസ്…

5 years ago

എച്ച്‌ 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ അമേരിക്ക

  വാഷിങ്ടണ്‍: എച്ച്‌ 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ അമേരിക്ക. വിസയുള്ളവര്‍ക്ക് തിരികെ വന്ന് നേരത്തേയുള്ള ജോലികളില്‍ തുടരാമെന്നാണ് പുതിയ ഉത്തരവ്. കൊവിഡ് പ്രതിസന്ധിയ്ക്കിടെ പുതിയ…

5 years ago

ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

  വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ്. പാര്‍ട്ടി പ്രസിഡന്റ് ജോ ബൈഡനാണ് കമല ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി…

5 years ago

ഓരോ അമേരിക്കന്‍ പൗരനും ആഴ്ചയില്‍ 400 ഡോളര്‍ വീതം നല്‍കുമെന്ന് ട്രംപ്

  കൊറോണ വൈറസ് ആശ്വാസ പാക്കേജിന്റെ ഭാഗമായി ഓരോ അമേരിക്കന്‍ പൗരനും ആഴ്ചയില്‍ 400 ഡോളര്‍ വീതം വരുമാനമുറപ്പാക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പിട്ടു. അമേരിക്കന്‍ സെനറ്റിലെ…

5 years ago

ആശങ്ക ഒഴിയുന്നില്ല; ലോകത്ത് കോവിഡ് ബാധിതര്‍ 1.70 കോടി കടന്നു

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണം കുത്തിച്ചുയരുന്നു . ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,72,197,67 ആയി ഉയര്‍ന്നു . രോഗബാധയെ തുടര്‍ന്ന് 6,71,009 പേര്‍ മരിച്ചതായാണ്…

5 years ago

അമേരിക്കയില്‍ ഓരോ മിനിറ്റിലും കോവിഡ് മരണം; രാജ്യത്ത് മരണസംഖ്യ 1,50000 കവിഞ്ഞു

  ലോകത്ത് കോവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായ അമേരിക്കയില്‍ സ്ഥിതി അതീവ ​ഗുരുതരം. ഓരോ മിനിറ്റിലും കോവിഡ് വൈറസ് ബാധമൂലം ഒരാള്‍ എന്ന നിലയിലാണ് രാജ്യത്ത് മരണം…

5 years ago

നോണ്‍ ബാന്‍ ആക്ട് ബില്ലിന് അംഗീകാരം നല്‍കി യുഎസ് ഹൗസ്

  വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുളള ട്രംപിന്റെ ഉത്തരവിനെതിരെ നോണ്‍ ബാന്‍ ആക്ട് ബില്ലിന് അംഗീകാരം നല്‍കി യുഎസ് ഹൗസ്.…

5 years ago

This website uses cookies.